Kerala News

സർവ്വകക്ഷി യോഗത്തിൽ ബി.ജെ.പി ഉണ്ടാകരുതെന്ന് സർക്കാർ ആഗ്രഹിക്കുന്നു : പ്രശാന്ത് മലവയൽ

കൽപ്പറ്റ: ചൂരൽമല – മുണ്ടകൈ ദുരന്തബാധിതർക്കുള്ള ഭവനങ്ങളുടെ നറുക്കെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ പാർട്ടികളുടെ സംയുക്ത യോഗം വിളിച്ച് ചേർത്തതിൽ ബി.ജെ.പി.യെ ഉൾപ്പെടുത്താതെ യോഗം ചേർന്നത് ദുരന്തബാധിതർക്ക് വേണ്ടി ശക്തമായ നിലപാടെടുത്തത് കൊണ്ടാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് പ്രശാന്ത് മലവയൽ പറഞ്ഞു. ദുരന്തബാധിതരോടുള്ള വേർതിരിവ് പാടില്ലെന്ന നിലപാടെടുത്തതും, ജോൺ മത്തായി കമ്മീഷനെ ചോദ്യം ചെയ്തതും, സംസ്ഥാന സർക്കാറിൻ്റെ ഫണ്ട് വിനിയോഗത്തിനെതിരെ ശക്തമായ നിലപാടെടുത്തതുമാണ്ബി ജെ പി യെ സർവ്വകക്ഷി യോഗത്തിൽ നിന്ന് ഒഴിവാക്കാൻ പ്രധാനമായി സംസ്ഥാന സർക്കാർ കണ്ടെത്തിയ Read More…

Kerala News

ബ്രഹ്മഗിരിയിൽ നടന്നത് ആസൂത്രിത തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും: പ്രശാന്ത് മലവയൽ

കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെയുള്ള സാമ്പത്തിക ക്രമക്കേടുകൾ നടത്താൻ നടത്താൻ വേണ്ടിയും ,വ്യാപകമായ പണമിടപാട് നടത്താൻ വേണ്ടിയുമാണ് ഇല്ലാത്ത ലൈസൻസ് ഉണ്ടെന്ന് വരുത്തി തീർത്ത് പണമുള്ളവനേയും, ഇല്ലാത്തവനേയും സ്വദേശത്തുള്ളവനേയും, വിദേശത്തുള്ള വനേയും, സഹകരണ സ്ഥാപനങ്ങളേയും, സർക്കാറിനേയും ഒരുപോലെ പറ്റിച്ചത്. ചാക്കിൽ പണം കൊടുത്തു വിട്ടവനേയും, കൊണ്ടുവന്നവനേയും, കള്ളപ്പണം വെളുപ്പിച്ച ബാങ്കിലെ ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് പ്രശാന്ത് മലവയൽ പറഞ്ഞു.ഇ ഡി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂണിയൻ ബാങ്കിലേക്ക് മാർച്ച് നടത്തുമെന്നും പ്രശാന്ത് മലവയൽ പറഞ്ഞു. സി പി Read More…

Kerala News

കുടുംബം ഇല്ലാതാക്കുന്ന കൊലയാളി പാർട്ടി: പ്രശാന്ത് മലവയൽ

കൽപ്പറ്റ: രാഷ്ട്രീയത്തിൽ എതിർശബ്ദങ്ങളുയർത്തുന്നവരെ കുടുംബത്തോടൊപ്പം ഇല്ലായ്മ ചെയ്യുന്ന പാർട്ടിയായി വയനാട്ടിലെ കോൺഗ്രസ് പാർട്ടി മാറിയെന്ന് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് പ്രശാന്ത് മലവയൽ പറഞ്ഞു എൻ.എം വിജയൻ്റെ മരുമകൾ പത്മജ ആത്മഹത്യക്ക് ശ്രമിച്ചതിന് പിന്നിൽ ജില്ലയിലെ എം.എൽ എ മാരടക്കമുള്ള നേതാക്കളുടെ മാനസിക പീഠനം മൂലമാണ് കുടുംബത്തിൻ്റെ ബാധ്യത മുഴുവൻ ഏറ്റെടുത്തു കൊള്ളാമെന്ന വാഗ്ദാനം കൽപ്പറ്റയിലെ വക്കീൽ മുഖാന്തിരം കരാറാക്കിയെങ്കിലും കരാറിൻ്റെ കോപ്പി പോലും നൽകാതെ ഇവരെ കബളിപ്പിച്ചത് കൽപ്പറ്റ എം.എൽ.എ.ടി സിദ്ദീഖാണ്. കോടി ക്കണക്കിന് രൂപയുടെ കടബാധ്യത Read More…

Kerala News Politics

വഖ്ഫ് നിയമത്തിന്റെ പേരില്‍ ആരെയും കുടിയിറക്കാമെന്ന് വ്യാമോഹിക്കണ്ട: പ്രശാന്ത് മലവയല്‍

കല്‍പ്പറ്റ: വഖ്ഫ് നിയമത്തിന്റെ പേരില്‍ ആരെയും കുടിയിറക്കാമെന്ന് വ്യാമോഹിക്കണ്ട എന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്‍ പറഞ്ഞു. തലപ്പുഴയിലെ 5.77 ഏക്കര്‍ ഭൂമി തലപ്പുഴ ഹയാത്തുള്‍ ജുമാ അത്ത് പള്ളിയുടെതാണെന്നാണ് അവകാശപ്പെട്ട് പ്രദേശത്തെ പന്ത്രണ്ടോളം കുടുംബങ്ങളെ കുടിയിക്കാനുള്ള നോട്ടീസ് വഖഫ് ബോര്‍ഡ് അയച്ചിട്ടുണ്ട്. മഞ്ചേശ്വരത്തെ മൂച്ചിയില്‍ കുടുംബത്തിന്റേതാണ് സ്വത്ത് എന്നാണ് വഖഫ് അവകാശപ്പെടുന്നത്. എന്നാല്‍ 1960 കളില്‍ വിലകൊടുത്ത് വാങ്ങി സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്ത ഭൂമിയാണ് ഇതെല്ലാം. വളരെ സാധാരണക്കാര ജനങ്ങളാണ് ഇവിടെ താമസിക്കുന്നത്. Read More…