
മഹിളാ മോർച്ച വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വന്ദേ മാതര സദസ്സ് കല്പറ്റയിൽ സംഘടിപ്പിച്ചു. മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബിജെപി വയനാട് ജില്ലാ സെക്രട്ടറി സന്ധ്യ മോഹൻ ദാസ് അധ്യക്ഷത വഹിച്ചു.
ബിജെപി ജില്ലാ അധ്യക്ഷൻ പ്രശാന്ത് മലവയൽ, ബിജെപി സംസ്ഥാന കമ്മിറ്റി അംഗo കെ. സദാനന്ദൻ, പി. ജി ആനന്ദ്കുമാർ, മേഖലാ ഉപാധ്യക്ഷൻ പുനത്തിൽ രാജൻ,
ബിജെപി വയനാട് ജില്ലാ ജനറൽ സെക്രട്ടറിമാരായ എം. പി. സുകുമാരൻ, ടി. എം സുബീഷ്, വിൽഫ്രഡ് ജോസ്, ജില്ലാ ഭാരവാഹികൾ ആയ പി. വി ന്യൂട്ടൻ, ഷീല സുബ്രമണ്യൻ, ആരോട രാമചന്ദ്രൻ, വസന്തകുമാരി, കെ.ആർ രാധാകൃഷ്ണൻ, എ. സ് കവിത, സുമാ രാമൻ, അശോകൻ ചൂരൽമല, അല്ലി റാണി തുടങ്ങിയവർ സംസാരിച്ചു.




