ന്യൂഡൽഹി: പരമ്പരാഗത, പൂരക, സംയോജിത വൈദ്യശാസ്ത്ര മേഖലയിൽ (TCIM) അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള നിർദേശത്തെ 18-ാമത് ബ്രിക്സ് ഉച്ചകോടിയിൽ അംഗീകരിച്ചു. ആരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിലും സാർവത്രിക ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിലും പരമ്പരാഗത വൈദ്യശാസ്ത്രത്തിൻ്റെ പ്രാധാന്യം വർധിച്ചുവരുന്നതായി ആയുഷ് മന്ത്രാലയം വ്യക്തമാക്കി. ബ്രിക്സ് ഹെൽത്ത് ട്രാക്കിന് കീഴിൽ ടിസിഐഎം സംബന്ധിച്ച വിദഗ്ധ പ്രവർത്തക സമിതി രൂപീകരിക്കാനുള്ള നിർദേശത്തിനാണ് പ്രഖ്യാപനത്തിൽ പിന്തുണ ലഭിച്ചത്. അംഗരാജ്യങ്ങൾ തമ്മിലുള്ള ആശയവിനിമയം, സഹകരണം, അറിവ് കൈമാറ്റം എന്നിവ പ്രോത്സാഹിപ്പിക്കുന്ന വേദിയായി സമിതി പ്രവർത്തിക്കുമെന്ന് മന്ത്രാലയം Read More…
Tag: traditional medicine
പാരമ്പര്യ വൈദ്യന്മാർക്ക് ചികിത്സാനുമതി: രജിസട്രേഷനുള്ളവർക്ക് മാത്രം
ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയുടെ നോഡൽ ഏജൻസിയായ സെന്റർ ഫോർ ട്രേഡ് ടെസ്റ്റിങ് ആൻഡ് സർട്ടിഫിക്കേഷൻ ഓഫ് സ്കിൽസ് വർക്കേഴ്സ് (സി.സി.ടി.സി) എന്ന സംഘടന പാരമ്പര്യ വൈദ്യൻമാർക്ക് ചികിത്സ അനുമതി നൽകികൊണ്ടുള്ള സർട്ടിഫിക്കറ്റ് നൽകുന്നതായി പത്രവാർത്ത ഭാരതീയ ചികിത്സ സമ്പ്രദായം കൗൺസിലിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കേരള സ്റ്റേറ്റ് മെഡിക്കൽ പ്രാക്ടീഷണേഴ്സ് ആക്ട് 2021 പ്രകാരം കേരളത്തിൽ ചികിത്സ നടത്തുന്നതിനുള്ള അവകാശം അംഗീകൃത യോഗ്യതയോ കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസട്രേഷനുമുള്ളവർക്ക് മാത്രമാണ്. ഇത്തരത്തിൽ അല്ലാതെയുള്ള ഏത് ചികിത്സയും വ്യാജ ചികിത്സയായിട്ടാണ് Read More…



