രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര് ച്ചയ്ക്ക് രാജ്യസഭയില് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മറുപടി നല് കി. 75-ാമത് റിപ്പബ്ലിക് ദിനം രാജ്യത്തിന്റെ യാത്രയിലെ സുപ്രധാന നാഴികക്കല്ലാണെന്നും രാഷ്ട്രപതി തന്റെ പ്രസംഗത്തില് ഇന്ത്യയുടെ ആത്മവിശ്വാസത്തെക്കുറിച്ച് സംസാരിച്ചുവെന്നും സഭയെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി പറഞ്ഞു. തന്റെ പ്രസംഗത്തില് രാഷ്ട്രപതി ഇന്ത്യയുടെ ശോഭനമായ ഭാവിയെക്കുറിച്ച് ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ഇന്ത്യയിലെ പൗരന്മാരുടെ കഴിവിനെ അംഗീകരിക്കുകയും ചെയ്തതായി പ്രധാനമന്ത്രി മോദി അടിവരയിട്ടു. വിക്ഷിത് ഭാരത് എന്ന ദൃഢനിശ്ചയം സാക്ഷാത്കരിക്കാന് രാഷ്ട്രത്തിന് മാര് Read More…
Kerala
പൊതു വിപണിയിൽ കേന്ദ്ര സർക്കാർ അരിയെത്തി. തിരക്കേറിയ കവലകളിൽ വാഹനത്തിൽ എത്തിച്ചായിരുന്നു അരിവിതരണം നടന്നത്.
വിലക്കയറ്റം പിടിച്ചു നിറുത്തുന്നതിനായി കേന്ദ്ര സർക്കാർ ഒരു പാടു പദ്ധദികൾ ആവിഷ്കരിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായിട്ടാണ് കഴിഞ്ഞ ദിവസം ഭാരത് അരിയുടെ വിതരണവും നടന്നത്. അരി വിതരോൽഘാടനം രാജ്യവ്യാപകമായി നടന്നു.. ഭാരത് അരിയുടെ കേരളത്തിലെ ഫ്ലാഗ് ഓഫ് കർമ്മം തൃശ്ശൂരിൽ, നാഷണൽ കോ ഓപ്പറേറ്റീവ് കോൺസുമേഴ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (NCCF) കൊച്ചി ബ്രാഞ്ച് മാനേജർ രാജൻ. സി. കെ, FCI ഡിവിഷണൽ മാനേജർ Drivensra Singh Brijwal എന്നിവർ ചേർന്ന് നിർവഹിച്ചു.കേന്ദ്ര സർക്കാരിന്റെ പൊതു വിപണിയിലെ Read More…
കുടുംബത്തെ ടൂർ കൊണ്ടുപോയില്ല, പണം തിരിച്ചുനല്കിയതുമില്ല,60000 രൂപയും പലിശയും നൽകുവാൻ വിധി.
തൃശൂർ: കുടുംബത്തെ ടൂർ കൊണ്ടുപോകാതിരുന്നതിനെ ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജിയിൽ അനുകൂല വിധി.കുറ്റൂർ കോനിക്കര വീട്ടിൽ ലിജോ ജോസ്, ഭാര്യ മിനു. ടി.ആർ, മകൻ ആബേൽ ജോസഫ് ലിജോ എന്നിവർ ചേർന്ന് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ നായ്ക്കനാലിലുള്ള എക്സലൻറ് ഇന്ത്യൻ ഹോളിഡേയ്സ് ഉടമക്കെതിരെ ഇപ്രകാരം വിധിയായതു്.ഹർജിക്കാർ ഡെൽഹി – ആഗ്ര – ജെയ്പൂർ ടൂറിനായി 45000 രൂപ അടക്കുകയുണ്ടായിട്ടുള്ളതാകുന്നു. കോവിഡിൻ്റെ പശ്ചാത്തലത്തിൽ എതിർകക്ഷി ടൂർ കൊണ്ടുപോവുകയുണ്ടായിട്ടില്ലാത്തതാകുന്നു. പണം തിരിച്ചുനല്കാമെന്ന് പറഞ്ഞുവെങ്കിലും അതും സംഭവിച്ചില്ല. തുടർന്ന് Read More…
സീറ്റുറപ്പിച്ച് സുരേഷ് ഗോപി, പ്രചാരണം ആരംഭിച്ചു
തൃശ്ശൂർ: തിരഞ്ഞെടുപ്പ് പ്രഖ്യാപനവും സ്ഥാനാർത്ഥി പ്രഖ്യാപനവും നടക്കുന്നതിന് മുമ്പേ തന്നെ തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിൽ പ്രചാരണം ആരംഭിച്ച് നടൻ സുരേഷ് ഗോപി. ബിജെപിയുടെ ബൂത്ത് തല യോഗങ്ങൾക്ക് ഇന്ന് തുടക്കമായി. സംഘടനയുടെ അടിത്തട്ട് ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ന് നാല് മണ്ഡലങ്ങളിൽ സുരേഷ് ഗോപി എത്തിയത്. നാട്ടിക, പുതുക്കാട്, ഒല്ലൂർ, ഇരിങ്ങാലക്കുട എന്നീ മണ്ഡലങ്ങളിലാണ് ഇന്ന് സുരേഷ് ഗോപി സന്ദർശനം നടതത്തിയത്. കേന്ദ്ര ഫണ്ട് ഉപയോഗിച്ച് നടപ്പാക്കിയ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കാൻ ആണ് ശ്രമമെന്ന് അദ്ദേഹം പ്രതികരിച്ചു. Read More…
മത്സ്യതൊഴിലാളിയുടെ മരണം: മന്ത്രി സജി ചെറിയാൻ വീട് സന്ദർശിച്ചു
ആലപ്പുഴ: ചെത്തി കടപ്പുറത്ത് വള്ളങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച മത്സ്യതൊഴിലാളി ചെത്തി സ്വദേശി 63- കാരൻ ഫ്രാൻസിസിൻ്റെ വീട് ഫിഷറീസ് മന്ത്രി സജി ചെറിയാൻ സന്ദർശിച്ചു. പി.പി. ചിത്തരഞ്ജൻ എം.എൽ.എ., കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനൻ തുടങ്ങിയവർക്കൊപ്പമാണ് മന്ത്രി ഫ്രാൻസിസിൻ്റെ വീട്ടിലെത്തിയത്.
നീലിയും ജൂനോയും ഇനി ഡബിള്‍ സ്‌ട്രോങ്; ജില്ലയിലെ കനൈന്‍ സ്‌ക്വാഡിന് പുതുവീട്
ഇടുക്കി: മൃദുഭാവേ, ദൃഢകൃത്യേ എന്ന കേരള പൊലീസിന്റെ ആപ്തവാക്യം കൂടുതല്‍ ഇണങ്ങുക കനൈന്‍ സ്‌ക്വാഡിനാണെന്ന് ഇടുക്കി ജില്ലാ സബ് കളക്ടര്‍ ഡോ. അരുണ്‍ എസ് നായര്‍ പറയുമ്പോള്‍ വേദിക്കരികെ പുതിയവീടിന്റെ പൂമുഖത്ത് ഭാവമാറ്റമേതുമില്ലാതെ എസ്തറും നീലിയും ജൂനോയും കിടപ്പുണ്ടായിരുന്നു. ചുവന്ന അംഗവസ്ത്രമണിഞ്ഞ് ആഘോഷമായി പുതിയ കൂട്ടിലേക്കുള്ള പ്രവേശനോത്സവത്തിനെത്തിയ കനൈന്‍ സ്‌ക്വാഡിലെ ഡോണയ്ക്കും എയ്ഞ്ചലിനുമൊക്കെ ഇടുക്കിയുടെ കുറ്റാന്വേഷണ, ദുരന്തനിവാരണ ചരിത്രത്തില്‍ വലിയ സ്ഥാനമാണുള്ളത്. 1986 ല്‍ ആരംഭിച്ച ഇടുക്കി കനൈന്‍ സ്‌ക്വാഡിന് 38 വര്‍ഷത്തിന് ശേഷം സ്വന്തമായി ലഭിച്ച ആസ്ഥാന Read More…
ഒല്ലൂര്‍; 160 കോടി
സംസ്ഥാന ബജറ്റില്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കായി 6 കോടി അനുവദിച്ചു. നടത്തറ ഗ്രാമ പഞ്ചായത്ത് ഓഫീസ് പുതിയ കെട്ടിടം (4 കോടി), പീച്ചി ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്റ്റേഡിയം നിര്‍മ്മാണം (3 കോടി), ബസ് സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണം – പുത്തൂര്‍ ( 3 കോടി), പുല്ലുകുളം ടൂറിസം വികസന പദ്ധതി (3 കോടി), പട്ടിക്കാട് ബസാര്‍ റോഡ് അഭിവൃദ്ധിപ്പെടുത്തല്‍ (2 കോടി), പുത്തൂര്‍ സെന്റര്‍ വികസനം തുടര്‍ പ്രവര്‍ത്തനം Read More…
നാട്ടിക 115 കോടി
നാട്ടിക: മണ്ഡലത്തിന്റെ വികസനത്തിന് സംസ്ഥാന ബജറ്റില്‍ 115 കോടി രൂപ വകയിരുത്തി. മണ്ഡലത്തിലെ പ്രധാനപ്പെട്ട ടൂറിസം മേഖലയായ നാട്ടിക ബീച്ച് പാര്‍ക്ക് നവീകരണത്തിനായി രണ്ട് കോടി രൂപയും, മണ്ഡലത്തിന്റെ കിഴക്കന്‍ മേഖലയായ ചേര്‍പ്പില്‍ കായിക വികസനത്തിനായി ചേര്‍പ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനുള്ളില്‍ പൊതുജനങ്ങള്‍ക്കുള്‍പ്പെടെ പ്രയോജനമാകുന്ന മിനി ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മിക്കാന്‍ 3 കോടി രൂപയും, പാറളം ഗ്രാമപഞ്ചായത്തിലെ കോടന്നൂര്‍ സെന്റര്‍ മുതല്‍ വെങ്ങിണിശ്ശേരി സെന്റര്‍ വരെയുള്ള റോഡ് ബിഎം ആന്റ് ബിസി പ്രവൃത്തികള്‍ക്കായി 3 കോടി Read More…
ചാലക്കുടിയിൽ 128 കോടി
ചാലക്കുടി: ബജറ്റിൽ ചാലക്കുടി നിയോജകമണ്ഡലത്തിൽ 128 കോടി രൂപയുടെ പ്രവർത്തികൾക്ക് അംഗീകാരം ലഭിച്ചു. ചാലക്കുടി നഗരസഭയിലെ പട്ടികജാതി വകുപ്പിന് കീഴിലുള്ള വി ആർ പുരം ഐ ടി ഐ യിൽ അക്കാദമിക് ബ്ലോക്ക് നിർമ്മിയ്ക്കുന്നതിനായി 3.5 കോടി രൂപയും കോടശ്ശേരി ഗ്രാമപഞ്ചായത്തിലെ ചട്ടികുളം ട്രാംവേ റോഡ് നിർമ്മാണത്തിനായി 2 കോടി രൂപയും വകയിരുത്തി. ചാലക്കുടയിലുള്ള കാലിക്കറ്റ് സർവ്വകലാശാല ടീച്ചർ എഡ്യൂക്കേഷൻ സെന്ററിന് പുതിയ കെട്ടിടം നിർമ്മാണം (5 കോടി), ചാലക്കുടി ഗവ. ടി ടി ഐ യിൽ Read More…
വടക്കാഞ്ചേരി മണ്ഡലത്തിന് 88.02 കോടി
വടക്കാഞ്ചേരി: നിയോജകമണ്ഡലത്തിലെ വിവിധ വികസന പ്രവർത്തനങ്ങൾക്കായി 88.02 കോടി രൂപ ബജറ്റിൽ അനുവദിച്ചു. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷന് (കില) 28 കോടി രൂപയും, റൂറൽ ഡവലപ്മെന്റ് സ്റ്റഡീസിൽ പി ജി കോഴ്സ് ആരംഭിക്കുന്നതിനും ജെൻ്റർ സ്റ്റഡീസ് വിഭാഗം വിപുലീകരിക്കുന്നതിനും തുക അനുവദിച്ചു. തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിന് 28 കോടി രൂപ വകയിരുത്തി. ഓങ്കോളജി വിഭാഗത്തിന് 4.5 കോടിയും സ്ട്രോക്ക് യൂണിറ്റ് ആരംഭിക്കാൻ 1 കോടിയും, ഗവ. ഡെൻ്റൽ കോളേജിന് 5 കോടി രൂപയും, Read More…









