വന്യജീവി സംഘർഷ മരണങ്ങളുടെ കണക്കുകൾ പെരുപ്പിച്ചുകാട്ടി വനംവകുപ്പിനെ ജനങ്ങളുടെ ശത്രുക്കളാക്കാൻ ചിലകേന്ദ്രങ്ങൾ ഗൂഢശ്രമം നടത്തുന്നതായി വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ജൂലൈ ഒന്നു മുതൽ ഏഴ് വരെ സംസ്ഥാന വനംവകുപ്പ് സംഘടിപ്പിക്കുന്ന വനമഹോത്സവം-2024 ന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം വനം ആസ്ഥാനത്ത് നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. വനം വകുപ്പിന്റെ പ്രവർത്തനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് വകുപ്പിന്റെ ഉദ്ദേശ്യശുദ്ധിയോടെയുള്ള പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. വന്യജീവി ആക്രമണത്തിൽ ഒരാൾ പോലും മരിക്കാൻ പാടില്ല എന്നാണു വകുപ്പിന്റെ Read More…
India
സംസ്ഥാനത്ത് സിവിൽ സർവീസ് പരീക്ഷ വിജയികളുടെ എണ്ണം വർധിക്കുന്നത് അഭിമാനകരം : മുഖ്യമന്ത്രി
ഓരോ വർഷവും കേരളത്തിൽ നിന്നുള്ള സിവിൽ സർവീസ് പരീക്ഷ വിജയികളുടെ എണ്ണം വർധിക്കുന്നുവെന്നത് അഭിമാനകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി സംഘടിപ്പിച്ച സിവിൽ സർവീസ് വിജയികൾക്കുള്ള അനുമോദന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.ആകെ 54 പേരാണ് കേരളത്തിൽ നിന്നും സിവിൽ സർവീസ് പരീക്ഷ ഇത്തവണ വിജയിച്ചത് ‘കഴിഞ്ഞവർഷം ഇത് 37 ആയിരുന്നു. 2005 ൽ സിവിൽ സർവീസ് അക്കാദമി സ്ഥാപിക്കപ്പെട്ടതിനുശേഷം ഏറ്റവും അധികം വിജയികൾ ഉണ്ടായ വർഷമാണ് 2024. വിജയികളുടെ എണ്ണത്തിൽ മാത്രമല്ല പകരം സിവിൽ Read More…
വാർക്കയുടെ തകരാർ,വീട് അപകടാവസ്ഥയിൽ,അഞ്ചു ലക്ഷത്തി അയ്യായിരം രൂപ നഷ്ടം നൽകുവാൻ വിധി.
വാർക്കയുടെ തകരാർ മൂലം വീട് അപകടാവസ്ഥയിലാണെന്ന് ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. തൃശൂർ മുണ്ടൂർ കുന്നത്തുള്ളി വീട്ടിൽ ബാബു.കെ.എസ് ഫയൽ ചെയ്ത ഹർജിയിലാണ് പേരാമംഗലത്തുള്ള ടി.എസ്.രാമകൃഷ്ണനെതിരെ ഇപ്രകാരം വിധിയായത്. പണിക്ക് ശേഷം വാർക്ക ചോർന്നൊലിക്കുകയും പല ഭാഗങ്ങളിലും ചിന്നൽ രൂപപ്പെടുകയും ചെയ്തിരുന്നു. വീട് അപകടാവസ്ഥയിലാകുന്നു. നിവൃത്തിയില്ലാതെ ഹർജി ഫയൽ ചെയ്യുകയാണുണ്ടായതു്. കോടതി നിയോഗിച്ച വിദഗ്ദകമ്മീഷണർ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാകുന്നു. കമ്മീഷണർ, വീട് അപകടകരമായ അവസ്ഥയിലാണെന്ന് റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ളതാകുന്നു. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, Read More…
ലോക്സഭയില് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്ച്ചയ്ക്ക് പ്രധാനമന്ത്രിയുടെ മറുപടി
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര് ച്ചയ്ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലോക് സഭയില് മറുപടി നല് കി. സഭയെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി രാഷ്ട്രപതിയുടെ പ്രസംഗത്തിന് നന്ദി അറിയിക്കുകയും പ്രസംഗത്തിന്റെ കേന്ദ്രബിന്ദുവായ വിക്ഷിത് ഭാരത് എന്ന ആശയം ഉയർത്തിക്കാട്ടുകയും ചെയ്തു. ഇന്ത്യന് പ്രസിഡന്റ് തന്റെ പ്രസംഗത്തില് പ്രധാനപ്പെട്ട വിഷയങ്ങള് ഉന്നയിച്ചുവെന്ന് അടിവരയിട്ട് പറഞ്ഞ അദ്ദേഹം അവരുടെ മാര് ഗനിര് ദ്ദേശത്തിന് നന്ദി അറിയിക്കുകയും ചെയ്തു. രാഷ്ട്രപതിയുടെ പ്രസംഗത്തെക്കുറിച്ച് നിരവധി അംഗങ്ങള് ഇന്നലെയും ഇന്നും തങ്ങളുടെ Read More…
ഹനുമാൻ സേന ഭാരതിന്റെ തിരുവനന്തപുരം കാര്യലയം പാപ്പനംകോട് രാമമന്ദിരത്തിൽ സംസ്ഥാന ചെയർമാൻ കെഎം ഭക്തവത്സലൻ ഉദ്ഘാടനം ചെയ്തു
സനാതനധർമ്മം ഏറ്റവും വെല്ലുവിളികൾ നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത് അദ്ദേഹം പറഞ്ഞുഎല്ല ആനുകൂല്യങ്ങളും ന്യൂനപക്ഷങ്ങൾക്ക് വാരിക്കോരി കൊടുക്കുവാൻ എൽഡിഎഫും യുഡിഎഫും മത്സരിക്കുകയാണ്മതത്തിൻ്റെ പേരിൽ മലപ്പുറം ജില്ല പിടിച്ചു വാങ്ങിയ കക്ഷികൾ ഇപ്പോൾ മലബാർ സംസ്ഥാനത്തിനായി മുറവിളി കൂട്ടുകയാണ്ഈ സ്വപ്നം പൂവണിയില്ലെന്ന് അദ്ദേഹം പറഞ്ഞു പാപ്പനംകോട് സുധീർ രക്ഷാധികാരിയായി 20 അംഗ സമിതിക്ക് രൂപം നൽകി108 വർഷം കഴിഞ്ഞ് പ്രതിഷ്ഠ നടത്തുന്ന മഹാശിവലിംഗത്തിൽ സന്യാസിമാർ അർച്ചനയും അഭിഷേകവും നടത്തി സദ്ഗുരു ആശ്രമം മഠാധിതിപതി മുരളീധര സ്വാമികൾ,ചെങ്കോട്ടുകോണം ആശ്രമം ശശി സ്വാമികൾ,വിശ്വ Read More…
അനുഗാമി സാന്ത്വന പരിചരണം നൂറിന്റെ നിറവിൽ: സാന്ത്വന പരിചരണത്തിൽ മാതൃകയായി എറണാകുളം ജനറൽ ആശുപത്രി
* പത്ത് വർഷത്തിലധികം പഴക്കമുള്ള മുറിവുകളുമായി കഴിഞ്ഞ 18 രോഗികൾ പുതു ജീവിതത്തിലേക്ക് എറണാകുളം ജനറൽ ആശുപത്രി സാന്ത്വന പരിചരണത്തിൽ മാതൃകയാകുകയാണ്. പത്ത് വർഷത്തിലധികം കാലമായി മുറിവുകൾ ഉണങ്ങാതെ നരക യാതനകൾ അനുഭവിക്കുന്ന രോഗികൾക്ക് വിദഗ്ധ പരിചരണമൊരുക്കി അവരെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചു. ജനുവരി 26ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്ത അനുഗാമി ടു ഹിൽ ടുഗദർ പദ്ധതിയിലൂടെയാണ് ഇവർക്ക് സാന്ത്വനമായത്. ആത്മാർത്ഥ സേവനം നടത്തിയ മുഴുവൻ ടീം അംഗങ്ങളേയും മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. എറണാകുളം ജനറൽ ആശുപത്രിയിലെ Read More…
ഇങ്ങോട്ടുള്ള ഫോൺ വിളികൾ ലഭിച്ചില്ല, ഇടിമിന്നൽ വാദം ഏശിയില്ല, ബി എസ് എൻ എൽ നഷ്ടം നൽകണമെന്ന് വിധി.
ഇങ്ങോട്ടുള്ള ഫോൺ വിളികൾ ലഭിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. പൊയ്യ പൂപ്പത്തിയിലുള്ള എളംതോളി വീട്ടിൽ ഇ.ടി.മാർട്ടിൻ ഫയൽ ചെയ്ത ഹർജിയിലാണ് ബി എസ് എൻ എൽ ൻ്റെ മാള ടെലിഫോൺ എക്സ്ചേഞ്ചിലെ സബ്ബ് ഡിവിഷണൽ എഞ്ചിനീയർക്കെതിരെയും തൃശൂരിലെ ജനറൽ മാനേജർക്കെതിരെയും ഇപ്രകാരം വിധിയായതു്. മാർട്ടിൻ്റെ ഫോൺ ശരിയായി പ്രവർത്തിക്കാതിരുന്നതും ഇൻകമിംഗ് കോൾ ലഭിക്കാതിരുന്നതുമാണ്. പരാതിപ്പുസ്തകത്തിൽ പരാതി എഴുതി നൽകിയെങ്കിലും പരിഹരിക്കപ്പെടുകയുണ്ടായില്ല. തുടർന്ന് ഹർജി ഫയൽ ചെയ്യുകയാണുണ്ടായത്. ഇടിമിന്നൽ കൊണ്ടാണ് തകരാർ സംഭവിച്ചതെന്ന എതൃകക്ഷികളുടെ വാദം Read More…
അടിയന്തരാവസ്ഥാ വാർഷിക ദിനം : ചിന്താ സദസ്സ് സംഘടിപ്പിച്ച് BJP.
അടിയന്തരാവസ്ഥാ വാർഷിക ദിനം. ‘ഭരണഘടനാ അട്ടിമറിയും കോൺസ്സിൻ്റെ ജനാധിപത്യ ധ്വംസനവും ” എന്ന വിഷ്യത്തിലാണ് ചിന്താ സദസ്സ് സംഘടിപ്പിച്ചത്. കോൺഗ്രസ്സിൻ്റെ അടിയന്തരാവസ്ഥാ പ്രഖ്യാപനം യാദൃശ്ചികമായിരുന്നില്ല. ഇന്ദിരാഗാന്ധിയ്ക്കെതിരെ ഉയർന്ന അഴിമതിയും, ജയപ്രകാശ് നാരായണൻ്റെ ജനജാഗരൺ പ്രക്ഷോഭവുമാണ് അടിയന്തരാവസ്ഥയ്ക്ക് കാരണമായത്. 1975 June പ്രഖ്യാപിച്ചഅടിയന്തരാവസ്ഥയിലൂടെ മുഴുവൻ ദേശീയ നേതാക്കളേയും അനിശ്ചിതകാലത്തേയ്ക്ക് ജയിലിലടച്ചു. അവരെ മാത്രമല്ല അടിയന്തരാവസ്ഥ യ്ക്ക് എതിരെ ശബ്ദിച്ച ഒരു കോടിയോളം ആളുകളെ യാതൊരു വിചാരണയും കൂടാതെ ജയിലിലടച്ചു.85 ലക്ഷത്തോളം ആളുകളെയാണ് എങ്ങോട്ടാണ് പിടിച്ചു കൊണ്ടു പോയത് എന്നു Read More…
മൂല്യവര്‍ധിത കാര്‍ഷിക ഉല്‍പന്നങ്ങളുടെ കയറ്റുമതിയുമായി സഹകരണ വകുപ്പ്; ആദ്യ കയറ്റുമതി 25 ന് മന്ത്രി വി.എന്‍ വാസവന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും
സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ മൂല്യവര്‍ധിത കാര്‍ഷിക ഉല്‍പന്നങ്ങള്‍ സംസ്ഥാനത്ത് നിന്ന് അമേരിക്ക, യുറോപ്പ് എന്നിവടങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. ആദ്യ കയറ്റുമതി ചൊവാഴ്ച്ച(ജൂണ്‍ 25) രാവിലെ 10ന് വല്ലാര്‍പാടം കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ് ടെര്‍മിനലില്‍ സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. സഹകരണ വകുപ്പ് സെക്രട്ടറി ഡോ.രത്തന്‍ യു ഖേല്‍ക്കര്‍, സഹകരണ വകുപ്പ് രജിസ്ട്രാര്‍ ടി.വി സുഭാഷ് തുടങ്ങിയവര്‍ പങ്കെടുക്കും. കേരളത്തിന്റെ കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്കു വിദേശ രാജ്യങ്ങളില്‍ വിപണി സ്ഥാപിക്കുന്നതിന്റെ ഭാഗമായാണിത്. ഗുണനിലവാരമുള്ള മൂല്യവര്‍ധിത Read More…
50 വര്ഷം മുമ്പ് ഈ ദിവസമാണ് ഭരണഘടനയില് കറുത്ത പാടുണ്ടായത്. അത്തരമൊരു കറ ഒരിക്കലും രാജ്യത്തേക്ക് വരില്ലെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ശ്രമിക്കും”: പ്രധാനമന്ത്രി
സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഇതാദ്യമായാണ് പുതിയ പാര്ലമെന്റില് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നതെന്നതിനാല് പാര്ലമെന്ററി ജനാധിപത്യത്തിലെ അഭിമാനകരവും മഹത്തായതുമായ ദിനമെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് പ്രധാനമന്ത്രി തന്റെ പ്രസ്താവന ആരംഭിച്ചത്. “ഈ സുപ്രധാന ദിനത്തില് പുതുതായി തെരഞ്ഞെടുക്കപ്പെട്ട എല്ലാ എംപിമാരെയും ഞാന് ഹൃദയപൂര് വ്വം സ്വാഗതം ചെയ്യുകയും എല്ലാവരേയും അഭിനന്ദിക്കുകയും ചെയ്യുന്നു”, പ്രധാനമന്ത്രി പറഞ്ഞു. ഈ പാര് ലമെന്റിന്റെ രൂപീകരണം ഇന്ത്യയിലെ സാധാരണക്കാരന്റെ ദൃഢനിശ്ചയങ്ങള് നിറവേറ്റുന്നതിനുള്ള ഒരു മാര് ഗമാണെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, പുതിയ ഉത്സാഹത്തോടെ പുതിയ വേഗതയും ഉയരവും കൈവരിക്കാനുള്ള നിര് Read More…











