Kerala News

ഓണാഘോഷത്തിന്‍റെ ഭാഗമായി തുമ്പൂര്‍ അയ്യപ്പന്‍കോവില്‍ വനിതകളുടെ കൈകൊട്ടിക്കളി മത്സരം; ലോഗോ പ്രകാശനം നടന്‍ ഷാജു പൊറ്റക്കല്‍ നിര്‍വഹിച്ചു

ഓണാഘോഷത്തിന്റെ ഭാഗമായി താഴേക്കാട് കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ 2025 സെപ്റ്റംബർ 13 ശനിയാഴ്ച തുമ്പൂര്‍ അയ്യപ്പന്‍കോവ് ക്ഷേത്രമൈതാനത്തിൽ വെച്ച് വനിതകളുടെ കൈകൊട്ടിക്കളി മത്സരം സംഘടിപ്പിച്ചിരിക്കുന്നു . ഈ പരിപാടിയുടെ ലോഗോ പ്രകാശനം പ്രശസ്ത സിനിമ സീരിയൽ ആർട്ടിസ്റ്റും , പൊതുപ്രവർത്തകനുമായ ശ്രീ ഷാജു പൊറ്റക്കല്‍ നിര്‍വ്വഹിച്ചു.കരയോഗം പ്രസിഡന്റ് ശ്രീ കെ ആര്‍ അജയകുമാർ , സെക്രട്ടറി  ശ്രീ സുനിൽ വി വി ,ട്രഷറര്‍ ശ്രീ സുരേഷ്ബാബു സി സി , വൈസ് പ്രസിഡന്റ് ശ്രീ കെ സി ഷാജി ,ജോയിന്റ് സെക്രട്ടറി ശ്രീ ടി ജി അശോകൻ തുടങ്ങിയവര്‍ പങ്കെടുത്തു .

Leave a Reply

Your email address will not be published. Required fields are marked *