

അഗലേഗ ദ്വീപില്‍ ആറ് കമ്മ്യൂണിറ്റി വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു
Related Articles
‘ദഹിബറ’ കഴിച്ചതിന് പിന്നാലെ അസ്വസ്ഥത: 58 പേർ ആശുപത്രിയിൽ
ഒഡീഷയിലെ ജജ്പൂർ ജില്ലയിലെ പട്ടാപൂർ ഗ്രാമത്തിൽ ‘കട്ടക് ദഹിബറ’ കഴിച്ചതിന് പിന്നാലെ അസ്വസ്ഥത അനുഭവപ്പെട്ട 58 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ 27 പേർ കുട്ടികളാണ്. ദശരഥാപൂർ ബ്ലോക്കിൽപ്പെട്ട ഗ്രാമത്തിലാണ് സംഭവം. പ്രാദേശിക വ്യാപാരിയിൽ നിന്ന് ദഹിബറ കഴിച്ചതിന് പിന്നാലെയാണ് ജനങ്ങൾക്ക് അസ്വസ്ഥത ഉണ്ടായത്. പലർക്കും ഛർദ്ദിയും പനിയും ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ദശരഥാപൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലും തുടർന്ന് ജജ്പൂർ ജില്ലാ ആശുപത്രിയിലുമാണ് അസ്വസ്ഥതയുള്ളവരെ പ്രവേശിപ്പിച്ചത്. സംഭവത്തെ തുടർന്ന് ആരോഗ്യ വകുപ്പ് Read More…
കേരളം സ്ട്രസ്സ്, ആങ്ങ്സൈറ്റി, ഡിപ്രഷൻ എന്നിവയുടെ കേന്ദ്രമാകുന്നോ? സാമുദായികവും മനഃശാസ്ത്രപരവുമായ വിശകലനം…
കേരള മോഡൽ വികസനം ലോകമെമ്പാടുമുള്ള സാമ്പത്തിക വിദഗ്ദ്ധരുടെയും സാമൂഹിക ശാസ്ത്രജ്ഞരുടെയും വലിയ പ്രശംസ പിടിച്ചുപറ്റിയ ഒന്നാണ്. സാക്ഷരത, കുറഞ്ഞ ശിശുമരണ നിരക്ക്, ഉയർന്ന ആയുർദൈർഘ്യം, മികച്ച പൊതുജനാരോഗ്യം എന്നിവയിലെല്ലാം വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന മികച്ച നേട്ടങ്ങൾ കൈവരിക്കാൻ കേരളത്തിന് സാധിച്ചിട്ടുണ്ട്. എന്നാൽ ഈ തിളക്കമാർന്ന ബാഹ്യ നേട്ടങ്ങൾക്കു പിന്നിൽ നിശബ്ദമായി പടർന്നുപിടിക്കുന്ന അതീവ ഗുരുതരമായ മറ്റൊരു യാഥാർത്ഥ്യമുണ്ട്; അതാണ് ദിനംപ്രതി വർദ്ധിച്ചുവരുന്ന മാനസികാരോഗ്യ പ്രശ്നങ്ങൾ. ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളെയും അപേക്ഷിച്ച് കേരളത്തിൽ ആത്മഹത്യാ നിരക്ക്, വിഷാദരോഗം, Read More…
ബി ജെ പി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ 6-7 തീയതികളിൽ കേരളത്തിൽ
തിരുവനന്തപുരം: പുതിയ ബി ജെ പി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ ജി ഫെബ്രുവരി 6-7 തീയതികളിൽ കേരളത്തിൽ സന്ദർശനം നടത്തും. എറണാകുളം, തൃശൂർ ജില്ലകളിലെ വിവിധ പരിപാടികളിൽ ദേശീയ അധ്യക്ഷൻ പങ്കെടുക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്.സുരേഷ് അറിയിച്ചു. 6ന് ഉച്ചയ്ക്ക് നടുമ്പാശ്ശേരിയിൽ എത്തുന്ന ദേശീയ അധ്യക്ഷന്‍ സംസ്ഥാന നേതൃത്വം സ്വീകരണം നൽകും. ബിജെപി കോർ കമ്മറ്റിയിലും സംസ്ഥാന ഭാരവാഹി യോഗത്തിലും പങ്കെടുക്കുന്ന ദേശീയ അധ്യക്ഷൻ അങ്കമാലിയിൽ എറണാകുളം, ആലപ്പുഴ ജില്ലകളിലെ ആറായിരത്തോളം വരുന്ന ബൂത്ത് Read More…




