Kerala News Politics

രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി

തിരുവനന്തപുരം: വരാനിരിക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയുമായി ബിജെപി രംഗത്ത്. 39 സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്.

ബിജെപി പുറത്തുവിട്ട രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക

  1. കാസര്‍കോഡ്- അശ്വിനി എം എല്‍
  2. കല്യാശ്ശേരി- എ വി സനില്‍ കുമാര്‍
  3. തളിപ്പറമ്പ- എന്‍ ഹരിദാസ്
  4. ധര്‍മ്മടം- കെ രഞ്ജിത്
  5. തലശ്ശേരി- ഒ നിധീഷ്
  6. കൂത്തുപറമ്പ- അഡ്വ. ഷിജിലാല്‍
  7. മട്ടന്നൂര്‍- ബിജു എലക്കുഴി
  8. കല്‍പറ്റ- പ്രശാന്ത് മലവയല്‍
  9. കൊണ്ടോട്ടി- പി സുബ്രഹ്‌മണ്യന്‍
  10. ഏറനാട്- അഡ്വ. എന്‍ ശ്രീപ്രകാശ്
  11. മഞ്ചേരി- പത്മശ്രീ എം
  12. പെരിന്തല്‍മണ്ണ- അഡ്വ. കെപി ബാബുരാജ്
  13. മങ്കട- ലിജോയ് പോള്‍
  14. മലപ്പുറം- അശ്വതി ഗുപ്ത കുമാര്‍
  15. വേങ്ങര- ജയകൃഷ്ണന്‍ വി എന്‍
  16. വള്ളിക്കുന്ന്- എം പ്രേമന്‍ മാസ്റ്റര്‍
  17. തിരൂരങ്ങാടി- റിജു സി രാഘവ്
  18. താനൂര്‍- ദീപ പുഴക്കല്‍
  19. തിരൂര്‍- കെ നാരായണന്‍ മാസ്റ്റര്‍
  20. തവനൂര്‍- രവി തേലത്ത്
  21. തൃത്താല- വി ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍
  22. പട്ടാമ്പി- അഡ്വ. പി മനോജ്
  23. കോങ്ങാട് (എസ്.സി)- രേണു സുരേഷ്
  24. തരൂര്‍ (എസ്.സി)- സുരേഷ് ബാബു
  25. ചിറ്റൂര്‍- പ്രനേഷ് രാജേന്ദ്രന്‍
  26. ആലത്തൂര്‍- കെവി പ്രസന്ന കുമാര്‍
  27. ഗുരുവായൂര്‍- അഡ്വ. ബി ഗോപാലകൃഷ്ണന്‍
  28. വടക്കാഞ്ചേരി- അഡ്വ ടി എസ് ഉല്ലാസ് ബാബു
  29. ഒല്ലൂര്‍- ബിജോയ് തോമസ്
  30. നാട്ടിക (എസ്.സി)- സിസി മുകുന്ദന്‍
  31. പുതുക്കാട്- എ നാഗേഷ്
  32. ആലുവ- എംഎ ബ്രഹ്‌മരാജ്
  33. പറവൂര്‍- വത്സല പ്രസന്ന കുമാര്‍
  34. എറണാകുളം- പിആര്‍ ശിവശങ്കര്‍
  35. ചങ്ങനാശ്ശേരി- ബി രാധാകൃഷ്ണ മേനോന്‍
  36. ആലപ്പുഴ- എംജെ ജോബ്
  37. ആറന്മുള- കുമ്മനം രാജശേഖരന്‍
  38. കുണ്ടറ- ഡോ. റോബിന്‍ രാധാകൃഷ്ണന്‍
  39. കൊല്ലം- ഡോ. എന്‍ പ്രതാപ് കുമാര്‍

Leave a Reply

Your email address will not be published. Required fields are marked *