India News

ബോംബ് ഭീഷണികൾക്ക് പുറകിലെ സൂത്രധാരനെ കുടുക്കി ദില്ലി പോലീസ്

വ്യാജ ബോംബ് സന്ദേശങ്ങൾക്ക് പുറകിലെ സൂത്രധാരനെ കുടുക്കി ദില്ലി പോലീസ്.രാജ്യത്തെ വിവിധ സർക്കാർ ഓഫീസുകൾ, കോടതികൾ, വിദ്യാലയങ്ങൾ എന്നിവിടങ്ങളിലേക്കാണു വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ച് പരിഭ്രാന്തി സൃഷ്ടിച്ച ശ്രീനിവാസ് എന്നയാളെ ദില്ലി പോലീസ് മൈസൂരുവിൽ നിന്നും പിടിച്ചത്. മൈസൂരു വൃന്ദാവൻ ലേഔട്ടിൽ ഒളിവിൽ താമസിച്ചു കൊണ്ടാണ് ഇയാൾ വ്യാജ ഇമെയിൽ സന്ദേശങ്ങൾ അയച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *