Kerala News Politics

തെരഞ്ഞെടുപ്പ് ചൂടിൽ കേരളം

കേരള നിയമസഭ തെരഞ്ഞെടുപ്പ് നടക്കാൻ ഇനി 9 നാൾ കൂടി. തെരഞ്ഞെടുപ്പ് ചൂടിൽ എല്ലാ സ്ഥാനാർത്ഥികളും ജനങ്ങളെ നേരിട്ട് കാണുകയും പ്രശ്നങ്ങൾ ചോദിച്ചറിയുകയും ചെയ്യുന്നു. അതിനോടൊപ്പം തന്നെ വോട്ട് അഭ്യർത്ഥനയും നടക്കുന്നുണ്ട്. മണ്ഡലങ്ങളിൽ ജയിച്ചാൽ ചെയ്യുന്ന പ്രവർത്തനങ്ങളെ കുറിച്ചും മറ്റ് എതിർ സ്ഥാനാർത്ഥികളുടെ പോരായ്മകളെ കുറിച്ചുമെല്ലാം ചർച്ചകൾ നടന്നു കൊണ്ടിരിക്കുന്നു.

സെൻ്റ് ഓഗസ്റ്റിൻസ് കോൺവെൻ്റിൽ തൃശൂർ നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർത്ഥി പത്മജാ വേണുഗോപാലിന് സ്നേഹവും ആത്മാർത്ഥതയും നിറഞ്ഞ സ്വീകരണം നൽകി.

Leave a Reply

Your email address will not be published. Required fields are marked *