Kerala News

സൂക്ത മുക്താവലി, സംസ്കൃത പoന കോഴ്സ് പ്രവേശനം ഏപ്രിൽ 6ന്

ഗുരുവായൂര്‍ ദേവസ്വം വൈദിക സാംസ്കാരിക പഠനകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന സൂക്തമുക്താവലി, സംസ്കൃത ഭാഷാപഠനം എന്നീ കോഴ്സുകളുടെ പ്രവേശനം ഏപ്രിൽ 6, തിങ്കളാഴ്‌ച രാവിലെ 10.00 മണി മുതൽ വൈദിക സാംസ്കാരിക പഠന കേന്ദ്രത്തില്‍ നടക്കും. പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ മതിയായ രേഖകളുമായി (അപേക്ഷാ ഫീസ്, ആധാർ കാർഡ്, SSLC എന്നിവയുടെ കോപ്പി, 2 ഫോട്ടോ) അന്നേ ദിവസം രാവിലെ തന്നെ സ്ഥാപനത്തില്‍ എത്തിച്ചേരേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *