കേരള നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രചാരണ യാത്രകളിലാണ് സ്ഥാനാർത്ഥികൾ. തെരഞ്ഞെടുപ്പിലേക്ക് ഒരാഴ്ച മാത്രം ബാക്കി നിൽക്കെ പ്രചാരണം കൊഴിപ്പിച്ചിരിക്കുകയാണ് വിവിധ പാർട്ടികളിലെ സ്ഥാനാർത്ഥികൾ.
ഇന്ന് മണലൂർ നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി അഡ്വ കെ കെ അനീഷ് കുമാർ കേച്ചേരി പഞ്ചായത്തിലാണ് വോട്ടഭ്യർത്ഥിക്കാനെത്തിയത്. ജനങ്ങളോട് സംസാരിക്കുകയും അവരുടെ പ്രശ്നങ്ങളിൽ നടപടി ഉണ്ടാകുമെന്നും സ്ഥാനാർത്ഥി പറഞ്ഞു.





