India News

കുട്ടികളുമായി സംഭാഷണത്തിലേർപ്പെട്ട് പ്രധാനമന്ത്രി

വാരണാസി സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി കുട്ടികളുമായി നടത്തിയ സൗഹൃദസംഭാഷണം സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു.

കാശി സന്ദർശനത്തിനിടെ അടുത്തേക്ക് വന്ന കുട്ടികളുമായാണ് പ്രധാനമന്ത്രി സംസാരിക്കുകയും അവരുടെ കൂടെ സമയം ചെലവഴിക്കുകയും ചെയ്തത്.

കുട്ടികളുമൊത്ത് പ്രധാനമന്ത്രി സമയം ചെലവഴിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ അതിവേഗത്തിൽ പ്രചരിക്കുകയും വ്യാപകമായ ശ്രദ്ധ നേടുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *