Business Economy Kerala News

സ്വർണവിലയിൽ ഇടിവ്; ഗ്രാമിന് ₹70 കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് (ജൂലൈ 8) സ്വർണവിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് (916) സ്വർണത്തിന് ഗ്രാമിന് 13,245 രൂപയും ഒരു പവന്‍ (8 ഗ്രാം) 1,05,960 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഇന്നലത്തേക്കാൾ ഗ്രാമിന് 70 രൂപയാണ് കുറഞ്ഞിരിക്കുന്നത്.

18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 10,940 രൂപയും പവന് 87,520 രൂപയുമാണ് ഇന്നത്തെ വില. അതേസമയം വെള്ളിയുടെ വില ഗ്രാമിന് 245 രൂപയും 8 ഗ്രാമിന് 1,960 രൂപയുമാണ്.

Leave a Reply

Your email address will not be published. Required fields are marked *