Uncategorized

കേരളത്തിൽ പരക്കെ നാശനഷ്ടം വിതച്ച് മഴ :പൂവാറൻൻതോട്ടിൽ മലവെള്ള പാച്ചിൽ

കോഴിക്കോട് പൂവാറാൻ തോട്ടിൽ മലവെള്ളപാച്ചിൽ. ഉരുൾ പൊട്ടിയിട്ടുണ്ട് എന്ന സംശയവും നിലനിൽക്കുന്നു.

അടൂർമലയിൽ മണ്ണിടിച്ചലിനെ തുടർന്ന് വീട് ഒലിച്ചുപോയി വീട്ടമ്മക്ക് ദാരുണാന്ത്യം. 2 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ചെളിയും മണ്ണും നിറഞ്ഞ വെള്ളമാണ് ഒഴുകിയെത്തുന്നത്.

പെരിയാർ നദി കരകവിഞ്ഞൊഴുകുന്നു.

തിരുവനന്തപുരം വലിയ തുറയിൽ ശക്തമായ കടലാക്രമണം. തീരദേശവാസികൾക്ക് ജാഗ്രത നിർദേശം നൽകി.

വയനാട്ടിൽ കനത്ത മഴ തുടരുന്നു.

Leave a Reply

Your email address will not be published. Required fields are marked *