തിരുവോണദിനത്തിൽ ആയിരങ്ങൾ ദർശന സാഫല്യം നേടി ഗുരുവായൂരിലെത്തി. വിശേഷാൽ പ്രസാദ ഊട്ടിൽ പങ്കെടുത്താണ് ഭക്തസഹസ്രങ്ങൾ മടങ്ങിയത്. ദേവസ്വം ഭരണസമിതി അംഗം സി.മനോജ്, അഡ്മിനിസ്ട്രേറ്റർ എസ്. ഹരി ഗോപാൽ എന്നിവർ പ്രസാദ ഊട്ട് ഹാളിലെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വമേകി.
തിരുവനന്തരപുരം: തിരുവോണ ദിനത്തില്‍ അമ്മത്തൊട്ടിലില്‍ കുഞ്ഞതിഥി എത്തി. തുമ്പ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതി ആസ്ഥാനത്താണ് ഇന്ന് പെണ്‍കുഞ്ഞിനെ ലഭിച്ചത്. ഇന്ന് ഉച്ചയോടെ നാല് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ശിശുക്ഷേമ സമിതിയില്‍ കിട്ടുകയായിരുന്നു.
ഡിസംബര്‍ 27 മുതല്‍ 29 വരെ നടക്കുന്ന ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച റഗ്ബി മത്സരം കാണികളില്‍ ആവേശവും കൗതുകവും ഉണര്‍ത്തി. പുരുഷ – വനിതാ വിഭാഗങ്ങളിലായി 7 ടീമുകള്‍ മാറ്റുരച്ച മത്സരത്തിന്റെ ഉദ്ഘാടനം കെ എം സച്ചിന് ദേവ് എംഎല്‍എ നിര്‍വഹിച്ചു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഡോ. റോയ് ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. ബേപ്പൂര്‍ ഡവലപ്പ്മെന്റ് മിഷന് ചെയര്മാന് എം ഗിരീഷ്, സ്പോര്‍ട്സ് കൗണ്‍സില്‍ എക്സിക്യൂട്ടീവ് മെമ്പര്‍ Read More…