Culture India Kerala News Politics

നവരാത്രി ആരംഭം: മാ ശൈലപുത്രിയെ പ്രാർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: നവരാത്രിയുടെ ആദ്യദിനത്തിൽ മാ ശൈലപുത്രിയെ പ്രാർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ദേവിയുടെ അനുഗ്രഹം എല്ലാവരുടെയും ഹൃദയങ്ങളിൽ ക്ഷമയുടെയും ആത്മവിശ്വാസത്തിന്റെയും വെളിച്ചം നിറയ്ക്കട്ടെയെന്നും എല്ലാ പൗരന്മാർക്കും ദേവിയുടെ അനുഗ്രഹം ലഭിക്കട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു.

ഈ അവസരത്തിൽ മാ ശൈലപുത്രിയെ സ്തുതിക്കുന്ന ഭക്തിഗാനവും പ്രധാനമന്ത്രി എക്‌സിൽ പങ്കുവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *