

Related Articles
ഇന്ന് ഇന്ത്യൻ പത്രദിനം: സത്യത്തിന്റെ ശബ്ദം ഉയർത്തിയ മാധ്യമചരിത്രത്തിന്റെ സുവർണ്ണ ദിനം
ഭാരതത്തിന്റെ മാധ്യമചരിത്രത്തിൽ സുവർണ്ണാക്ഷരങ്ങളാൽ രേഖപ്പെടുത്തപ്പെട്ട ദിനമാണ് ഇന്ന്. ഇന്ത്യയിലെ ആദ്യ പത്രമായ ‘ബംഗാൾ ഗസറ്റ്’ പ്രസിദ്ധീകരണം ആരംഭിച്ചതിന്റെ സ്മരണാർത്ഥമാണ് ഇന്ത്യൻ പത്രദിനം ആചരിക്കുന്നത്. 1780 ജനുവരി 29-ന്, ധീരനായ മാധ്യമപ്രവർത്തകൻ ജെയിംസ് അഗസ്റ്റസ് ഹിക്കി കൊൽക്കത്തയിൽ നിന്ന് ബംഗാൾ ഗസറ്റ് പ്രസിദ്ധീകരിച്ചതോടെയാണ് ഇന്ത്യൻ പത്രപ്രവർത്തനം ചരിത്രത്തിലേക്ക് കടന്നത്. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ അഴിമതിയെയും അനീതിയെയും ചോദ്യം ചെയ്തുകൊണ്ടാണ് ഈ മാധ്യമയാത്ര തുടങ്ങിയത്—സത്യത്തിനായി അധികാരത്തെ നേരിട്ട് വെല്ലുവിളിച്ച ധൈര്യത്തിന്റെ തുടക്കം. ഭരണകൂടത്തിന്റെ കടുത്ത നിയന്ത്രണങ്ങൾക്കിടയിലും സത്യം വിളിച്ചുപറയാൻ ഹിക്കി കാണിച്ച Read More…
ജില്ലാ കളക്ടർ അര്ജുന് പാണ്ഡ്യന് സ്നേഹാദരം നൽകി
തൃശ്ശൂരിൽ നിന്നും കാസര്‍ഗോഡ് ജില്ലയിലേക്ക് സ്ഥലം മാറിപ്പോകുന്ന ജില്ലാ കളക്ടർ അര്ജുന് പാണ്ഡ്യന് തൃശ്ശൂർ മാരത്തോൺ ക്ലബിൻ്റെ നേതൃത്വത്തിൽ സ്നേഹാദരവ് നടത്തി. തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടത്തിയ സ്നേഹാദരവിൽ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള കുട്ടികളും മുതിർന്നവരും ഉൾപ്പെടെയുള്ളവർ തങ്ങളുടെ പ്രിയപ്പെട്ട കളക്ടറെ കാണാനെത്തിയിരുന്നു.
വിജ്ഞാനതോടൊപ്പം തൊഴിലിനും പ്രാധാന്യം നല്കുന്ന വൈജ്ഞാനിക സമൂഹം ലക്ഷ്യം- മന്ത്രി സജി ചെറിയാന്
ആലപ്പുഴ: വിജ്ഞാനതോടൊപ്പം തൊഴിലിനും പ്രാധാന്യം നല്കുന്ന വൈജ്ഞാനിക സമൂഹം സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ഫിഷറീസ് സാംസ്കാരിക യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്. പാസ്വേഡ്-സൗജന്യ കരിയര്‍ ഗൈഡന്‍സ് ദ്വിദിന പരിശീന പരിപാടി (ഫ്ലവറിംങ്ങ്) ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം, ഒപ്പം തൊഴിലും നല്‍കാനുള്ള ഒട്ടേറെ പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിക്കാന്‍ ഉദ്ദേശിക്കുന്നത്. അക്കാദമിക നിലവാരത്തിലും അടിസ്ഥാന വികസനത്തിലും കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ ഒരുപാട് മാറ്റങ്ങള്‍ സൃഷ്ടിക്കാനായി. ഏകദേശം 11 ലക്ഷം വിദ്യാര്‍ഥികളാണ് അണ്‍എയിഡഡ് മേഖലകളില്‍ നിന്നും Read More…




