

Related Articles
സ്വാതന്ത്ര ദിനത്തിനോട് അനുബന്ധിച്ച് ബിജെപി ഒല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരംഗാ യാത്ര നടത്തി
BJP സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ MT രമേശ്, തിരംഗാ യാത്ര ഉദ്ഘാടനം ചെയ്തു. മോദി സർക്കാരിന്റെ ദൃഢനിശ്ചയമുളള നേതൃത്വവും ഇന്ത്യൻ സേനകളുടെ ആത്മവീര്യവും ലോകത്തിന് കാണിച്ചു കൊടത്ത ദിനങ്ങളാണ് കടന്നുപോയത് എന്ന് എംടി രമേശ് മണ്ഡലം പ്രസിഡന്റ് അശ്വിൻ വാര്യർ, അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന സെക്രട്ടറി M. V ഗോപകുമാർ, ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, ജില്ലാ വൈസ് പ്രസിഡന്റ് സുധീഷ് മേനോത്ത് പറമ്പിൽ, ജില്ലാ സെക്രട്ടറി മുരളി കൊളങ്ങാട്, എന്നിവർ പ്രസംഗിച്ചുസീന ശശി, Read More…
ശബരിമലയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ദര്‍ശനത്തിന് ക്രമീകരണം; ബോര്‍ഡ് യോഗം ഇന്ന്
തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ദര്‍ശനത്തിന് ക്രമീകരണമുണ്ടാക്കുന്നത് ആലോചിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. തിങ്കളാഴ്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം ചേരും. പൊലീസുമായി ആലോചിച്ച് കൂടുതല്‍ സൗകര്യം ഒരുക്കുമെന്നും കെ ജയകുമാര്‍ പറഞ്ഞു. പ്രസിഡന്റ് അറിയാതെ അജന്‍ഡ തീരുമാനിക്കില്ലെന്നും കെ ജയകുമാര്‍ പറഞ്ഞു. ശബരിമലയില്‍ ഭക്തരുടെ എണ്ണം കൂട്ടുകയല്ല, സൗകര്യം വര്‍ധിപ്പിക്കുകയാണ് വേണ്ടത്. ഇപ്പോള്‍ തിരക്ക് നിയന്ത്രണവിധേയമാണ്. ഇനി അബദ്ധം പറ്റാന്‍ പാടില്ല. സ്പോട്ട് ബുക്കിങ്ങിന്റെ എണ്ണം കൂട്ടിയിട്ടുണ്ടെന്നും കെ ജയകുമാര്‍ പറഞ്ഞു. പൊലീസുമായി Read More…
സ്വർണവിലയിൽ ഇടിവ്; പവന് ₹360 കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ചെറിയ ആശ്വാസം. ഇന്ന് പവന് ₹360 കുറഞ്ഞ് ഒരു പവന്റെ വില ₹1,24,680 ആയി. ഗ്രാമിന് ₹45 കുറഞ്ഞതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില ₹15,585 ആയി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വൻ കുതിപ്പിന് പിന്നാലെയാണ് വിപണിയിൽ ഇടിവ് രേഖപ്പെടുത്തിയത്. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ ശക്തമായതിനെ തുടർന്ന് ആഗോള വിപണിയിൽ സ്വർണവില കുതിച്ചുയർന്നിരുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങൾക്കിടെ മാത്രം ₹8,440യുടെ വർധനവാണ് ഉണ്ടായത്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകൾ സ്വർണം വൻതോതിൽ വാങ്ങുന്നതും Read More…




