Kerala News

ലൈസൻസ് പുതുക്കുന്നതിനുള്ള അപേക്ഷകൾ ജനുവരി 25 ന് മുൻപ് സമർപ്പിക്കണം

കേരള മത്സ്യവിത്ത് നിയമ പ്രകാരം തിരുവനന്തപുരം ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മത്സ്യവിത്ത് ഫാമുകൾ / ഹാച്ചറികൾ, അക്വേറിയം ഷോപ്പുകൾ എന്നിവയുടെ ലൈസൻസ് പുതുക്കുന്നതിനുള്ള അപേക്ഷകൾ ജനുവരി 25 ന് മുൻപ് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, മണക്കാട് പി.ഒ. കമലേശ്വരം, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471 2450773, 2464076 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം.

Leave a Reply

Your email address will not be published. Required fields are marked *