Death Entertainment India News

പ്രശസ്ത പിന്നണി ഗായിക ആശ ഭോസ്ലെ അന്തരിച്ചു

മുംബൈ: പ്രശസ്ത പിന്നണിഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 92 വയസായ ആശ ഭോസ്ലെ കഴിഞ്ഞ ദിവസമാണ് ഹൃദയസ്തംഭനത്തെ തുടർന്ന് മുംബൈയിലെ ബ്രീച് ക്യാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നാളെ വൈകീട്ട് നാലിന് മുംബൈയിലെ ശിവാജി പാർക്കിൽ സംസ്‍കാര ചടങ്ങുകൾ നടക്കും.

ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്‌കറിന്റെ ഇളയ സഹോദരിയാണ് ആശ ഭോസ്ലെ. 1933ല്‍ സാഗ്ലിയിലാണ് ആശ ജനിച്ചത്. സംഗീത കുടുംബമായിരുന്നു അവരുടേത്. ശുദ്ധമാതിയാണ് അമ്മ. ഹൃദ്യനാഥ് മങ്കേഷ്കർ, ഉഷാ മങ്കേഷ്കർ, മീനാ മങ്കേഷ്കർ എന്നിവർ സഹോദരങ്ങളുമാണ്.

Leave a Reply

Your email address will not be published. Required fields are marked *