India News

ആശാ ഭോസ്ലെയുടെ നിര്യാണത്തിൽ രാജ്യത്തിൻ്റെ അനുശോചനം

ന്യൂ ഡൽഹി: പ്രശസ്ത പിന്നണി ഗായിക ആശ ഭോസ്ലേയുടെ നിര്യാണത്തിൽ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അനുശോചനങ്ങൾ ഒഴുകിയെത്തുന്നു. പ്രമുഖ നേതാക്കൾ ഉൾപ്പെടെ നിരവധി പേർ സംഗീതലോകത്തിന് നൽകിയ അവരുടെ സംഭാവനകളെ അനുസ്മരിച്ചു. ലോക്‌സഭാ സ്പീക്കർ ഓം ബിർല ആശാ ഭോസ്ലെയുടെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി. ഇന്ത്യൻ സംഗീത-കലാരംഗത്തിന് അവർ നൽകിയ അമൂല്യ സംഭാവനകൾ അദ്ദേഹം അനുസ്മരിച്ചു. പത്മവിഭൂഷൺ, ദാദാസാഹിബ് ഫാൽക്കെ അവാർഡ് എന്നിവ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയ അവർ ദീർഘകാലം ഇന്ത്യൻ സംഗീതലോകത്തെ സമ്പന്നമാക്കിയതായും Read More…

Entertainment India News

ആശാ ഭോസ്ലെയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ഉപരാഷ്ട്രപതി

ന്യൂ ഡൽഹി: പ്രശസ്ത പിന്നണി ഗായിക ആശ ഭോസ്ലേയുടെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ. അവരുടെ കുടുംബാംഗങ്ങൾക്കും ആരാധകർക്കും സംഗീതാസ്വാദകർക്കും ഉപരാഷ്ട്രപതി അനുശോചനം അറിയിച്ചു. ആശാ ഭോസ്ലെയുടെ വൈവിധ്യമാർന്ന ശബ്ദശൈലി വിവിധ സംഗീതശാഖകളിൽ മികവ് പുലർത്തിയിരുന്നുവെന്നും ഗസലുകളും ഭജനകളും ഉൾപ്പെടെ നിരവധി ഗാനങ്ങളിൽ അവർക്കുള്ള സംഭാവന ഇന്ത്യൻ സംഗീതത്തിൽ വേറിട്ടൊരു സ്ഥാനം നേടി കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അവരുടെ കാലാതീതമായ ശബ്ദവും സംഗീത പൈതൃകവും ഭാവി തലമുറകളെ പ്രചോദിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആശാ ഭോസ്ലെയുടെ Read More…

Death Entertainment India News

പ്രശസ്ത പിന്നണി ഗായിക ആശ ഭോസ്ലെ അന്തരിച്ചു

മുംബൈ: പ്രശസ്ത പിന്നണിഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 92 വയസായ ആശ ഭോസ്ലെ കഴിഞ്ഞ ദിവസമാണ് ഹൃദയസ്തംഭനത്തെ തുടർന്ന് മുംബൈയിലെ ബ്രീച് ക്യാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നാളെ വൈകീട്ട് നാലിന് മുംബൈയിലെ ശിവാജി പാർക്കിൽ സംസ്‍കാര ചടങ്ങുകൾ നടക്കും. ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്‌കറിന്റെ ഇളയ സഹോദരിയാണ് ആശ ഭോസ്ലെ. 1933ല്‍ സാഗ്ലിയിലാണ് ആശ ജനിച്ചത്. സംഗീത കുടുംബമായിരുന്നു അവരുടേത്. ശുദ്ധമാതിയാണ് അമ്മ. ഹൃദ്യനാഥ് മങ്കേഷ്കർ, ഉഷാ മങ്കേഷ്കർ, മീനാ മങ്കേഷ്കർ എന്നിവർ Read More…

Entertainment India News

പിന്നണി ഗായിക ആശ ബോസ്ലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇതിഹാസ പിന്നണി ഗായിക ആശാ ഭോസ്‌ലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചിലെ അണുബാധയും ക്ഷീണവും കാരണം ശനിയാഴ്ച വൈകുന്നേരം മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അവരുടെ ചെറുമകൾ സനായി ഭോസ്‌ലെ പറഞ്ഞു.92 വയസ്സുള്ള അവർ ഇപ്പോൾ സൗത്ത് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലാണ്. മുമ്പ് ആശ ബോസ്ലേക്ക് ഹൃദയാഘാതവും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നെഞ്ചിലെ അണുബാധയും ക്ഷീണവും മൂലമാണ് ഇപ്പോൾ അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് അവരുടെ കുടുംബം വ്യക്തമാക്കിയിട്ടുണ്ട്. അവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള Read More…