Kerala News

കലാസദൻ , വെള്ളി ചിലങ്ക, നൃത്തശില്പ ശാല ആരംഭിച്ചു.

തൃശൂർ: കലാസദൻ നൃത്ത വിഭാഗം നടത്തറ കലാസദൻ കോംപ്ളക്സിൽ പത്തു ദിവസങ്ങളിലായി നടത്തുന്ന വെള്ളി ചിലങ്ക നൃത്തശില്പശാല ഫാ. ജിയോ തെക്കിനി യത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബാബുജെ. കവലക്കാട്ട് അധ്യക്ഷതവഹിച്ചു. ജോമോൻ ചെറുശ്ശേരി, ജെയ്ക്കബ് ചെങ്ങലായ് , ബേബി മൂക്കൻ , മേഴ്സി ബാബു, സി. ജെ. ജോൺ എന്നിവർ പ്രസംഗിച്ചു. ശില്പ ശാല ക്കു നേതൃത്വം നല്കുന്ന അവാർഡ് ജേതാവുകൂടിയായ നൃത്ത ദ്ധ്യാപിക സൂസൻ പോളിയെ പൊന്നാട ചാർത്തി അനുമോദിച്ചു. തുടർന്ന് ക്ളാസുകൾ ആരംഭിച്ചു. അമ്പതോളം കുട്ടികൾ പങ്കെടുക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *