Kerala News

BJP ഭരണം: ജനായത്ത വികസന ഭരണത്തിന് മാതൃക

കഴിഞ്ഞ ഒരു പതിറ്റാണ്ടായി കേന്ദ്രത്തിലെ BJP ഭരണം ലോക ജനായത്ത വികമ്പനത്തിനു മാതൃകയാണെന്ന് BJP മുൻ സംസ്ഥാന അദ്ധ്യക്ഷൻ K V ശ്രീധരൻ മാസ്റ്റർ. അതിൻ്റെ ഒട്ടേറെ ഉദാഹരണങ്ങൾ കേരളത്തിലും കാണാമെന്നും ശ്രീധരൻ മാസ്റ്റർ.

BJP സ്ഥാപക ദിനാചരണത്തിൻ്റെ ഭാഗമായി തൃശ്ശൂർ നമോ ഭവനിൽ പതാക ഉയർത്തി സംസാരിയ്ക്കുകയായിരുന്നു BJP ദേശീയ സമിതി അംഗമായ ശ്രീധരൻ മാസ്റ്റർ. രാജ്യവ്യാപകമായി ഗൃഹസമ്പർക്കം ഉൾപ്പെടെ വിവിധ പരിപാടികളാണ് സംഘടിപ്പിക്കപ്പെട്ടത്. BJP തൃശ്ശൂർ ജില്ലാ ആസ്ഥാനത്തു നടന പതാക ഉയർത്തൽ ചടങ്ങിൽ സിറ്റി ജില്ലാ പ്രസിഡൻ്റ് ജസ്റ്റിൻ ജേക്കബ് മുൻ ജില്ലാ പ്രസിഡൻ്റ് Adv.k k അനീഷ്കുമാർ, BJP മേഖല സംഘടനാ സെക്രട്ടറി K P സുരേഷ്, അഡ്വ. രവികുമാർ ഉപ്പത്ത്, MS സമ്പൂണ്ണർ,തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലർമാർ ഉൾപ്പെടെ മറ്റു നേതാക്കളും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *