ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു. തൃശൂർ നമോ ഭവനിൽ നടന്ന ചടങ്ങിൽ യോഗചാര്യൻ അനീഷ് ഇയാൽ നേതൃത്വം നൽകി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് മാരായ എ എൻ രാധാകൃഷ്ണൻ, അഡ്വ. ഗോപാലകൃഷ്ണൻ ജില്ല പ്രഭാരി എം വി ഗോപകുമാർ, സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, മുൻ ജില്ലാ പ്രസിഡന്റ് അഡ്വ. കെ കെ അനീഷ് കുമാർ, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ ആർ ഹരി, എം എസ് സമ്പൂർണ്ണ, മേഖലാ ജനറൽ സെക്രട്ടറി അഡ്വ. രവികുമാർ ഉപ്പത്ത്, വൈസ് പ്രസിഡന്റ് ബിജോയ് തോമസ്, ജില്ലാ വൈസ് പ്രസിഡണ്ട് മാരായ പൂർണിമ സുരേഷ്, സൗമ്യ സലീഷ്, ജില്ലാ സെക്രട്ടറിമാരായ മുരളി കൊളങ്ങാട്ട്, വിൻഷി അരുൺ കുമാർ, റിക്സൻ കൗൺസിലർമാരായ വിനോദ് പൊളാഞ്ചേരി,നിജി കെ ജി, ജില്ലാ ട്രഷറർ വിജയൻ മേപ്രത്ത്, മണ്ഡലം പ്രസിഡണ്ട് മാരായ രഘുനാഥ് സി മേനോൻ, വിപിൻ ഐനികുന്നത്, എന്നിവർ നേതൃത്വം നൽകി.





