Kerala News Politics

വയനാട് പുനരധിവാസ പാക്കേജിന് തുരങ്കം വെച്ചത് സംസ്ഥാന സർക്കാർ: കെ.സുരേന്ദ്രൻ

വയനാട് പുനരധിവാസ പാക്കേജിന് തുരങ്കം വെച്ചത് സംസ്ഥാന സർക്കാരാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാന സർക്കാരിൻ്റെ അലംഭാവത്തെ കുറ്റകരമായ മൗനത്തിലൂടെ പ്രതിപക്ഷം സഹായിക്കുകയാണ്. ദുരന്തമുണ്ടായ ശേഷം നാലുമാസം കഴിഞ്ഞിട്ടും ഒരു സർവ്വകക്ഷി യോഗം പോലും വിളിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചില്ല. 2013ൽ യുപിഎ സർക്കാരാണ് ദേശീയ ദുരന്തം എന്ന പദം എടുത്തു കളഞ്ഞത്. അതിൻ്റെ പേരിൽ വിഡി സതീശനും സംഘവും മോദി സർക്കാരിനെതിരെ തിരിഞ്ഞിട്ട് കാര്യമില്ല. കെസി വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കൾ മന്ത്രിമാരായ മൻമോഹൻ സിംഗ് സർക്കാരിനെതിരെയാണ് Read More…

Kerala News Politics

പോളിംഗ് കുറയാൻ കാരണം യുഡിഎഫ്- എൽഡിഎഫ് മുന്നണികളോടുള്ള ജനങ്ങളുടെ പ്രതിഷേധം: കെ.സുരേന്ദ്രൻ

വയനാട്ടിലും ചേലക്കരയിലും പോളിംഗ് കുറഞ്ഞത് എൽഡിഎഫിനോടും യുഡിഎഫിനോടുമുളള ജനങ്ങളുടെ പ്രതിഷേധം കാരണമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. രണ്ടു മുന്നണികളിലും കേരളത്തിലെ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞു. പ്രിയങ്ക ഗാന്ധിയുടെ കന്നി മത്സരത്തിൽ 5 ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം നേടുമെന്ന പ്രചരണങ്ങൾ നടത്തിയിട്ടും വയനാട്ടിൽ യുഡിഎഫുകാരും എൽഡിഎഫുകാരും വോട്ട് ചെയ്യാൻ എത്തിയില്ല. കോൺഗ്രസിന് വോട്ട് ചെയ്യുന്ന ഒരു വലിയ വിഭാഗം നിഷ്പക്ഷക്കാർ വയനാട്ടിൽ അവരോട് വിമുഖത കാണിച്ചു. യുഡിഎഫ് ന്യൂനപക്ഷ ഏകീകരണത്തിന് ശ്രമിച്ചിട്ടും വയനാട്ടിൽ അത് ഫലം Read More…

Kerala News Politics

പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥിയെ പറ്റി ഇപി പറഞ്ഞത് നാട്ടുകാരുടെ അഭിപ്രായം: കെ.സുരേന്ദ്രൻ

പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥിയെ പറ്റി ഇപി ജയരാജൻ പറഞ്ഞത് നാട്ടുകാരുടെ മൊത്തത്തിലുള്ള അഭിപ്രായമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സിഎഎയുടെ കാലത്ത് ഭൂരിപക്ഷ സമുദായത്തിന് ചികിത്സയില്ലെന്ന ബോർഡ് വീട്ടിൽ കെട്ടി തൂക്കിയ വ്യക്തിയാണ് പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി. ഇപ്പോൾ അദ്ദേഹം ചന്ദ്രനക്കുറിയും തൊട്ട് ഷാളുമിട്ട് അമ്പലങ്ങളിലും അഗ്രഹാരങ്ങളിലും കയറി ഇറങ്ങുകയാണ്. അദ്ദേഹത്തെ അവസരവാദിയെന്നല്ലാതെ എന്താണ് വിശേഷിപ്പിക്കുകയെന്നും മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ കെ.സുരേന്ദ്രൻ ചോദിച്ചു. സരിനെ സ്ഥാനാർത്ഥിയാക്കിയത് യുഡിഎഫിന് വോട്ട് മറിക്കാൻ വേണ്ടിയാണ്. എന്നാൽ ഇത്തവണ സിപിഎം അണികൾ കൃഷ്ണകുമാറിന് Read More…

Kerala News Politics

മുനമ്പം മോഡൽ സമരമുഖം വയനാട്ടിൽ തുറക്കും; സമരത്തിന് ബിജെപി നേതൃത്വം നൽകും: എം ടി രമേശ്

മാനന്തവാടി : മുനമ്പം മോഡൽ സമരമുഖം വയനാട്ടിൽ തുറക്കുമെന്നും, അതിന് ബി.ജെ.പി നേതൃത്വം നൽകുമെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. തലപ്പുഴയിൽ വഖഫ് നോട്ടിസ് ലഭിച്ച നാട്ടുകാരെ എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസിനൊപ്പം സന്ദർശിച്ചതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.വഖഫിന്റെ നിയമവിരുദ്ധ അവകാശവാദങ്ങൾക്ക് പിന്തുണ നൽകുകയാണ് സംസ്ഥാന സർക്കാർ. വഖഫ് ബോർഡിന് ഒപ്പം നിന്ന് സിപിഎമ്മും കോൺഗ്രസ്സും രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്. വിലകൊടുത്ത് വാങ്ങിയ സ്വന്തം ഭൂമിയിൽ, നികുതിയടച്ച് നിയമപരമായി ജീവിക്കുന്ന സാധാരണക്കാരായ Read More…

Kerala News Politics

വഖഫ് ബോർഡിൻ്റെ അധിനിവേശം പ്രതിരോധിക്കും: കെ.സുരേന്ദ്രൻ

വഖഫ് ബോർഡ് ജനങ്ങളുടെ സ്വത്തിലും ആരാധനാലയങ്ങളിലും അധിനിവേശത്തിന് ശ്രമിച്ചാൽ പല്ലും നഖവും ഉപയോഗിച്ച് ബിജെപി ചെറുക്കുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നാൾക്കുനാൾ വഖഫ് ബോർഡ് പുതിയ പുതിയ സ്ഥലങ്ങിൽ അവകാശവാദമുന്നയിക്കുകയാണ്. ഇത് ഇനിയും തുടരാൻ അനുവദിക്കില്ലെന്നും സ്റ്റേഡിയം ഗ്രൗണ്ടിൽ നടന്ന എൻഡിഎ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ അദ്ദേഹം പറഞ്ഞു. കെ.മുരളീധരനെ ചതിച്ചാണ് കോൺഗ്രസ് വടകരയിൽ നിന്നും തൃശ്ശൂരിലെത്തിച്ചത്. അവിടെ അദ്ദേഹത്തിനെ തോൽപ്പിച്ചു. അവസാനം മുരളീധരൻ്റെ അമ്മയെ അവഹേളിച്ച നേതാവിന് പാലക്കാട് സീറ്റും കൊടുത്തു. സിഎഎ കാലത്ത് ഭൂരിപക്ഷ ജനവിഭാഗങ്ങൾക്ക് Read More…

Kerala News

കേരളത്തിൽ നടക്കുന്നത് വഖ്ഫ് ബോർഡിൻ്റെ ലാൻ്റ് ജിഹാദ്: തേജസ്വി സൂര്യ

പാലക്കാട് ധോണിയിലും നൂറണിയിലും കൽപ്പാത്തിയിലും വഖ്ഫ് ബോർഡ് സ്ഥലം കയ്യേറുന്നുവെന്ന് ഭാരതീയ ജനതാ യുവമോർച്ച ദേശീയ അദ്ധ്യക്ഷൻ തേജസ്വി സൂര്യ. കേരളത്തിൽ നടക്കുന്നത് വഖ്ഫ് ബോർഡിൻ്റെ ലാൻഡ് ജിഹാദാണെന്നും അദ്ദേഹം പാലക്കാട് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. ക്ഷേത്രങ്ങളുടെ സ്ഥലം ഉൾപെടെ കേരളത്തിൽ കയ്യേറുന്നുണ്ട്. യുഡിഎഫും എൽഡിഎഫും വഖ്ഫ് കയ്യേറ്റങ്ങൾക്ക് കൂട്ട് നിൽക്കുകയാണ്. സംസ്ഥാനത്ത് 28 സ്ഥലങ്ങൾ ഇങ്ങനെ വഖ്ഫ് അധിനിവേശം നടക്കുകയാണ്. പാലക്കാട്ടെ ജനങ്ങൾ ഈ വിഷയത്തെ ഗൗരവത്തിൽ കാണണം. അടുത്ത പാർലമെൻറ് സമ്മേളനത്തിൻ മോദി സർക്കാർ വഖ്ഫ് Read More…

Kerala News Politics

മുനമ്പത്തിന് പിന്നാലെ വയനാട്ടിലും വഖഫ് ഭീകരത; സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കും: പി കെ കൃഷ്ണദാസ്

കൽപ്പറ്റ: മുനമ്പത്തിന് പിന്നാലെ വയനാട്ടിലും വഖഫ് ഭീഷണി ഉയർന്നിരിക്കുകയാണെന്നും, വഖഫ് നിയമത്തിൻ്റെ പേരിൽ വഖഫ് ഭീകരതയാണ് നടക്കുന്നതെന്നും ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്. വഖഫ് ഭീകരത സംസ്ഥാന വ്യാപകമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തുടനീളം ശക്തമായ പ്രക്ഷോഭത്തിന് ബിജെപി തയ്യാറെടുക്കുകയാണെന്നും പി കെ കൃഷ്ണദാസ് വ്യക്തമാക്കി. മുനമ്പത്തിന് പിന്നാലെ മാനന്തവാടി തവിഞ്ഞാലിലും,വഖഫ് ബോർഡ് ഭീഷണി ഉയർത്തിയിരിക്കുകയാണ്. നിലവിലുള്ള വഖഫ് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കുടിയിറക്ക് ഭീഷണി വഖഫ് ഉയർത്തിയിരിക്കുന്നത്. മാനന്തവാടി താലൂക്കിലെ തവിഞ്ഞാൽ ദേശത്തുള്ള ഹയാത്തുൾ ഇസ്ലാം Read More…

Kerala News Politics

വഖഫ് ഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയതിന് മുഖ്യമന്ത്രി ജനങ്ങളോടും മാപ്പുപറയണം: കെ സുരേന്ദ്രൻ

മുനമ്പം വഖഫ് അധിനിവേശത്തിൽ മുഖ്യമന്ത്രി ചർച്ച നടത്താൻ തയ്യാറായത് കൂടുതൽ സ്ഥലങ്ങളിലേക്ക് അധിനിവേശം വ്യാപിക്കുന്നതുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. തിരഞ്ഞെടുപ്പ് മുൻപിൽ കണ്ട് ആളുകളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രങ്ങൾ മാത്രമാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും ചേലക്കരയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ പൊതുവികാരം ആയി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാരിൻ്റെ വഖഫ് ഭേദഗതി നിയമത്തിനെതിരെ നിയമസഭയിൽ പ്രമേയം പാസാക്കിയതിന് മുഖ്യമന്ത്രി മാപ്പ് പറയണം. ഓരോ ദിവസവും പുതിയ പുതിയ അധിനിവേശങ്ങളാണ് ഉണ്ടാവുന്നത്. ജനങ്ങൾ ഭീതിയിലാണ്. എന്തുകൊണ്ടാണ് ഇത്രയും Read More…

Kerala News Politics

കേരളത്തിലുള്ളത് കര്‍ഷകരെ ദ്രോഹിക്കുന്ന സര്‍ക്കാരും അതിന് കൂട്ടുനില്‍ക്കുന്ന പ്രതിപക്ഷവും: കെ. സുരേന്ദ്രന്‍

പാലക്കാട്:കര്‍ഷകരോടുള്ള അവഗണനയും, നെല്ലിന്റെ സംഭരണ വില വര്‍ധിപ്പിക്കാത്തതിലും പ്രതിഷേധിച്ച് കര്‍ഷകമോര്‍ച്ച സംഘടിപ്പിച്ച ട്രാക്ടര്‍ റാലി സംസ്ഥാന സര്‍ക്കാരിനുള്ള താക്കീതായി. നൂറോളം ട്രാക്ടറുകളുടെ അകമ്പടിയോടെ കണ്ണാടി പാത്തിക്കലില്‍ നിന്നാരംഭിച്ച റാലി കര്‍ഷകനും സിനിമതാരവുമായ കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ 27 ലക്ഷം കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ കിസാന്‍ സമ്മാന്‍ നിധിയിലൂടെ സഹായം ലഭിക്കുമ്പോള്‍, സംസ്ഥാന സര്‍ക്കാരില്‍ നിന്ന് സാമൂഹ്യ പെന്‍ഷന്‍ ലഭിക്കാനായി പിച്ചച്ചട്ടിയെടുത്ത് നടക്കേണ്ട ഗതികേടിലാണെന്ന് റാലി ഉദ്ഘാടനം ചെയ്ത കൃഷ്ണപ്രസാദ് പറഞ്ഞു. കേന്ദ്രം ഓരോ വര്‍ഷവും നെല്ലിന്റെ സംഭരണവില Read More…

Kerala News Politics

വഖ്ഫ് നിയമത്തിന്റെ പേരില്‍ ആരെയും കുടിയിറക്കാമെന്ന് വ്യാമോഹിക്കണ്ട: പ്രശാന്ത് മലവയല്‍

കല്‍പ്പറ്റ: വഖ്ഫ് നിയമത്തിന്റെ പേരില്‍ ആരെയും കുടിയിറക്കാമെന്ന് വ്യാമോഹിക്കണ്ട എന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്‍ പറഞ്ഞു. തലപ്പുഴയിലെ 5.77 ഏക്കര്‍ ഭൂമി തലപ്പുഴ ഹയാത്തുള്‍ ജുമാ അത്ത് പള്ളിയുടെതാണെന്നാണ് അവകാശപ്പെട്ട് പ്രദേശത്തെ പന്ത്രണ്ടോളം കുടുംബങ്ങളെ കുടിയിക്കാനുള്ള നോട്ടീസ് വഖഫ് ബോര്‍ഡ് അയച്ചിട്ടുണ്ട്. മഞ്ചേശ്വരത്തെ മൂച്ചിയില്‍ കുടുംബത്തിന്റേതാണ് സ്വത്ത് എന്നാണ് വഖഫ് അവകാശപ്പെടുന്നത്. എന്നാല്‍ 1960 കളില്‍ വിലകൊടുത്ത് വാങ്ങി സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്ത ഭൂമിയാണ് ഇതെല്ലാം. വളരെ സാധാരണക്കാര ജനങ്ങളാണ് ഇവിടെ താമസിക്കുന്നത്. Read More…