പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ 75 ആം ജന്മദിനം പ്രമാണിച്ച് യുവമോർച്ച തൃശൂർ സിറ്റി ജില്ലയുടെ നേതൃത്വത്തിൽ തൃശൂർ മിഷൻ മെഡിക്കൽ കോളേജിൽ രക്തദാന ക്യാമ്പ് നടത്തി. ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ പ്രസിഡൻറ് ശ്രീ ജസ്റ്റിൻ ജേക്കബ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു ,യുവമോർച്ച സിറ്റി ജില്ലാ പ്രസിഡൻറ് മനു പള്ളത്ത് അധ്യക്ഷനായി. ബിജെപി മേഖല പ്രസിഡന്റ് എ നാഗേഷ്, ജില്ലാ വൈസ് പ്രസിഡന്റ് സുധീഷ് മേനോൻ പറമ്പിൽ, മണ്ഡലം പ്രസിഡന്റ് രഘു നാഥ്, രാഹുൽ നന്തിക്കര, കൃഷ്ണദത്ത്, Read More…
Tag: BJP
നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനാഘോഷം:- തൃശൂരില്‍ മധുര പലഹാര വിതരണം നടത്തി ബിജെപി മഹിളാ മോർച്ച
നരേന്ദ്ര മോദിജിയുടെ 75-ാം ജന്മദിനത്തിൽ മഹിളാ മോർച്ച സിറ്റി ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ തൃശൂർ കോർപറേഷൻ ഓഫീസിനു മുന്നിൽ മധുര പലഹാര വിതരണം നടത്തി. ചടങ്ങ് മഹിളാമോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് സത്യാലക്ഷ്മി ഉൽഘാടനം ചെയ്തു. മഹിളാമോർച്ച തൃശൂർ സിറ്റി ജില്ല അധ്യക്ഷ ശീതൾ രാജ അധ്യക്ഷത വഹിച്ചു. ബിജെപി തൃശൂർ സിറ്റി ജില്ല ജനറൽ സെക്രട്ടറി പി കെ ബാബു നേതാക്കളായ പ്രിയ അനിൽ, വിൻഷി അരുൺ കുമാർ, ഭാഗീരതി ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനാഘോഷം:- തൃശൂരില്‍ വടക്കേ ബസ്‌സ്റ്റാന്‍ഡില്‍ മധുര പലഹാര വിതരണം നടത്തി ബിജെപി കർഷക മോർച്ച
നരേന്ദ്ര മോദിജിയുടെ 75-ാം ജന്മദിനത്തിൽ കർഷക മോർച്ച സിറ്റി ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ തൃശൂർ വടക്കേ ബസ്റ്റാൻഡിൽ മധുര പലഹാര വിതരണം നടത്തി. ചടങ്ങ് ബി.ജെ.പി തൃശൂർ സിറ്റി ജില്ല ജനറൽ സെക്രട്ടറി പി കെ ബാബു ഉൽഘാടനം ചെയ്തു. കർഷകമോർച്ച തൃശൂർ സിറ്റി ജില്ല അധ്യക്ഷൻ എ ജി രാജേഷ് അധ്യക്ഷത വഹിച്ചു. നേതാക്കളായ സുരേന്ദ്രൻ ഐനിക്കുന്നത്ത് , ബിജോയ് തോമാസ് , പൂർണ്ണിമ സുരേഷ്, അബിൻസ് ചിറ്റിലപ്പിള്ളി, രതീഷ് കടവിൽ , മനോജ് നെല്ലിക്കാട് Read More…
വന്യജീവി ആക്രമണം മൂലം മരണപ്പെട്ടവരുടെ കുടുംബത്തോട് മുഖ്യമന്ത്രി മാപ്പ് പറയണം ബി.ജെ.പി
കൽപ്പറ്റ: സംസ്ഥാനത്ത് കൊണ്ടുവന്ന വനം വന്യജീവി നിയംബോധഗതി ബിൽ ഇലക്ഷൻ തട്ടിപ്പാണെന്നും നേരത്തെ തന്നെ കേന്ദ്രനയത്തിലുള്ള കാര്യങ്ങൾ മാത്രമാണ് പുതിയ ബില്ലെന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നതെന്നും ബി.ജെ.പി ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. ഇത്രയും കാലം കേന്ദ്ര സർക്കാറിനെ കുറ്റപ്പെടുത്തി വന്യജീവി ആക്രമണത്തെ ന്യായീകരിച്ച കേരളത്തിലെ ഇടത് പക്ഷ സർക്കാർ വയനാട്ടിലെ ജനതയോട് മാപ്പ് പറയാൻ തയ്യാറാവണം. നിയമനിർമാണത്തിലൂടെ പ്രശ്നം പരിഹരിക്കാൻ സാധിക്കുമായിരുന്നുവെങ്കിൽ കഴിഞ്ഞ ഒൻപത് വർഷം പിണറായി സർക്കാർ കളഞ്ഞെതെന്തിനാണെന്ന് ജനങ്ങളോട് പറയാൻ മുഖ്യമന്ത്രി തയ്യാറാവണം. കര്‍ഷകരെ വന്യജീവി Read More…
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 75-ാം പിറന്നാള്‍; രണ്ടാഴ്ച നീളുന്ന ആഘോഷവുമായി ബിജെപി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍. ഗുജറാത്തിലെ മെഹ്സാനയില്‍ 1950 സെപ്തംബര്‍ 17 നാണ് മോദിയുടെ ജനനം. പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബിജെപിയും ഇന്ന് തുടക്കമിടും. മോദിയുടെ ജന്മദിനത്തിന്റെ ഭാഗമായി ബിജെപിയുടെ നേതൃത്വത്തില്‍ ഇന്നു മുതല്‍ രണ്ടാഴ്ച രാജ്യമെമ്പാടും ‘സേവ പഖ്വാഡ’ (സേവന വാരം) ആചരിക്കും. രക്തദാന-ആരോഗ്യ ക്യാമ്പുകള്‍, ശുചിത്വ ദൗത്യങ്ങള്‍, പരിസ്ഥിതി ബോധവത്കരണം, പ്രദര്‍ശനങ്ങള്‍, ചിത്രരചനാ മത്സരങ്ങള്‍, വികലാംഗര്‍ക്കുള്ള ഉപകരണ വിതരണം, ‘മോദി വികാസ് മാരത്തണ്‍’ കായികമേളകള്‍ തുടങ്ങിയവ Read More…
പിണറായി ഭരണത്തിലെ പോലീസ് ക്രൂരതയ്ക്കെതിരെ ബിജെപി തൃശൂർ സൗത്ത് ജില്ലാ കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി
പിണറായി ഭരണത്തിലെ പോലീസ് ക്രൂരതയ്ക്കും അനാസ്ഥക്കുമെതിരെ ഇരിങ്ങാലക്കുട ഡി വൈ എസ് പി ഓഫിസിലേക്ക് ബിജെപി തൃശ്ശൂർ സൗത്ത് ജില്ല കമ്മറ്റി പ്രതിഷേധ മാർച്ച് നടത്തി. ബിജെപി സൗത്ത് ജില്ല ട്രഷറർ വിദ്യാസാഗർ അധ്യക്ഷത വഹിച്ചു. പൂതംകുളം മൈതാനത്ത് നിന്ന് ആരംഭിച്ച മാർച്ച് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ: ബി.ഗോപാലകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ല സെക്രട്ടറിമാരായ അഖിലാഷ് വിശ്വനാഥൻ സ്വാഗതവും, ശ്യാംജിമാടത്തിങ്കൽ നന്ദിയും പറഞ്ഞു. ജില്ല ജനറൽ സെക്രട്ടറി കെ.പി ഉണ്ണികൃഷ്ണൻ, സംസ്ഥാന കമ്മിറ്റി അംഗം സന്തോഷ് Read More…
അപകടം ഈ ഭരണം: പോലീസ് ക്രൂരതയ്‌ക്കെതിരെ ബിജെപിയുടെ പ്രതിഷേധ മാർച്ച്
പിണറായി ഭരണത്തിലെ പോലീസ് ക്രൂരതയും അനാസ്ഥയും അവസാനിപ്പിക്കണം,വികസിത കേരളത്തിനായി ആധുനിക ജനസൗഹൃദ സേനയായി കേരള പോലീസിനെ നവീകരിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബിജെപി തൃശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീമതി ശോഭ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അധ്യക്ഷത വഹിച്ചു. കേരള പൊലീസ് എത്രമാത്രം ക്രിമിനൽവൽക്കരിക്കപ്പെട്ടു എന്നതിന്റെ തെളിവാണ് സമീപകാലത്ത് പുറത്തു വന്ന Read More…
കലുങ്ക് സൗഹൃദത്തിൽ പങ്കുവെച്ച ദുരിതം പരിഹരിച്ച് സുരേഷ് ഗോപി
നാടിൻ്റെ വികസന കാഴ്ചപ്പാടുകളും , നാട്ടുകാർ നേരിടുന്ന പ്രശ്നങ്ങളും നേരിട്ട് സുരേഷ് ഗോപി എം പിയുമായി സംവദിക്കുന്ന ഇന്നലെ ചെമ്മാപ്പിള്ളിയിൽ വെച്ച് നടന്ന കലുങ്ക് സൗഹൃദത്തിൽ നാട്ടിക പഞ്ചായത്തിലെ 11-ാം വാർഡിലെ ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് 35 ഓളം കുടുംബങ്ങൾ വർഷക്കാലം മുഴുവൻ അനുഭവിച്ച വെള്ളക്കെട്ടിൻ്റെ ദുരിതം പങ്കു വെച്ചപ്പോൾ, ബന്ധപ്പെട്ട അധികാരികളെ ആ നിമിഷം തന്നെ ഫോണിൽ വിളിക്കുകയും , പ്രശ്നത്തിന് എത്രയും വേഗം പരിഹാരം കാണണമെന്ന് നിർദ്ദേശം നൽകുകയും ചെയ്തു. അതിൻ്റെ ഭാഗമായി നാഷ്ണൽ Read More…
കുടുംബം ഇല്ലാതാക്കുന്ന കൊലയാളി പാർട്ടി: പ്രശാന്ത് മലവയൽ
കൽപ്പറ്റ: രാഷ്ട്രീയത്തിൽ എതിർശബ്ദങ്ങളുയർത്തുന്നവരെ കുടുംബത്തോടൊപ്പം ഇല്ലായ്മ ചെയ്യുന്ന പാർട്ടിയായി വയനാട്ടിലെ കോൺഗ്രസ് പാർട്ടി മാറിയെന്ന് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് പ്രശാന്ത് മലവയൽ പറഞ്ഞു എൻ.എം വിജയൻ്റെ മരുമകൾ പത്മജ ആത്മഹത്യക്ക് ശ്രമിച്ചതിന് പിന്നിൽ ജില്ലയിലെ എം.എൽ എ മാരടക്കമുള്ള നേതാക്കളുടെ മാനസിക പീഠനം മൂലമാണ് കുടുംബത്തിൻ്റെ ബാധ്യത മുഴുവൻ ഏറ്റെടുത്തു കൊള്ളാമെന്ന വാഗ്ദാനം കൽപ്പറ്റയിലെ വക്കീൽ മുഖാന്തിരം കരാറാക്കിയെങ്കിലും കരാറിൻ്റെ കോപ്പി പോലും നൽകാതെ ഇവരെ കബളിപ്പിച്ചത് കൽപ്പറ്റ എം.എൽ.എ.ടി സിദ്ദീഖാണ്. കോടി ക്കണക്കിന് രൂപയുടെ കടബാധ്യത Read More…
ജനകീയ വിഷയങ്ങൾ കേട്ടറിഞ്ഞത് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ കലുങ്ക് സൗഹാർദ്ദ വികസന സംവാദം
പ്രാദേശിക വികസന വിഷയങ്ങൾ ജനങ്ങൾ കേന്ദ്ര മന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചു. വെള്ളപ്പൊക്കം മുതൽ കുടിവെള്ള പ്രശ്നം വരെ വികസന സംവാദത്തിൽ ചർച്ചയായി.കലുങ്ക് സൗഹൃദ വികസന സംവാദം ആദ്യം നടന്നത് പുള്ള് മേഖലയിലാണ്. തുടർച്ചയായി ഉണ്ടാകുന്ന വെള്ളപ്പൊക്ക വിഷയവും കുടിവെള്ള പ്രശ്നങ്ങളും കേന്ദ്ര മന്ത്രിക്ക് മുന്നിൽ നാട്ടുകാർ അവതരിപ്പിച്ചു. വെള്ളപ്പൊക്കത്തിന് ശാശ്വത പരിഹാരം കാണുന്നതിനുവേണ്ടി പ്രത്യേക പഠന സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. കമാൻഡോ മുഖം ബണ്ട് അടക്കമുള്ള വിഷയങ്ങളിൽ ക്രിയാത്മകമായുള്ള ഇടപെടൽ ഉണ്ടാകുമെന്നും ജനങ്ങൾക്ക് കേന്ദ്രമന്ത്രി Read More…











