സംസ്ഥാന റവന്യൂ-ദേവസ്വം വകുപ്പ് ആഭിമുഖ്യത്തിൽലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കായി പ്രഖ്യാപിച്ച ‘ദേവാരണ്യം’ പദ്ധതി ഗുരുവായൂർ ദേവസ്വത്തിൽ വിപുലമായി നടപ്പാക്കും.ദേവസ്വം ബോർഡുകൾക്കു കീഴിലുള്ള ക്ഷേത്രങ്ങളുടെ തരിശ് ഭൂമിയുടെൾപ്പെടെയുള്ള സ്ഥലങ്ങളിൽ മരങ്ങളും ഔഷധസസ്യങ്ങളും വച്ചുപിടിപ്പിക്കുന്ന പദ്ധതിയാണ് ദേവാരണ്യം. കാവുകളുടെ സംരക്ഷണവും ഇതിൽ ഉൾപ്പെടുന്നു. ക്ഷേത്രാവശ്യങ്ങൾക്കുള്ള പൂജാ സസ്യങ്ങളും ഔഷധ ചെടികളും ഫലവൃക്ഷങ്ങളും നട്ടുപിടിപ്പിച്ചും വൃക്ഷ മുത്തശ്ശിയെ ആദരിച്ചും പരിസ്ഥിതി സംരക്ഷണ സന്ദേശയാത്ര ഉൾപ്പെടെയുള്ള പരിപാടികൾ ഉൾകൊളളിച്ച് സമുചിതമായി ഗുരുവായൂർ ദേവസ്വത്തിൽ ദേവാരണ്യം പദ്ധതി Read More…
Tag: guruvayur devaswom
ദേവസ്വം മെഡിക്കൽ സെൻ്ററിൽ റേഡിയോഗ്രാഫർ ഒഴിവ്
ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെൻ്ററിൽ നിലവിലുള്ള റേഡിയോഗ്രാഫർ തസ്തികയിലേക്ക് ഒരു വർഷത്തേക്ക് താൽക്കാലിക കരാർ നിയമനം നടത്തുന്നതിന് കൂടിക്കാഴ്ച നടത്തും. യോഗ്യരായ ഹിന്ദുമതത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ജൂൺ 5 (വെള്ളിയാഴ്ച) ഉച്ചതിരിഞ്ഞ് 3.30ന് ദേവസ്വം ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. സർട്ടിഫിക്കറ്റ് പരിശോധനക്കായി ഉദ്യോഗാർത്ഥികൾ ഉച്ചക്ക് 2.30 ന് മുമ്പായി എത്തിച്ചേരണം. ആയതിന് ശേഷം എത്തിച്ചേരുന്നവരെ പരിഗണിക്കുന്നതല്ല. താല്പര്യമുളള ഉദ്യോഗാർത്ഥികൾ ജാതി, വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം, തിരിച്ചറിയൽ രേഖ എന്നിവ തെളിയിക്കുന്നതിനായുളള അസ്സൽരേഖകളും അവയുടെ പകർപ്പുകളും ബയോഡാറ്റയും Read More…



