അഹമ്മദാബാദ്: പതിനൊന്ന് വര്‍ഷത്തിന് ശേഷം വീണ്ടും ഐപിഎല്‍ ഫൈനലിലേക്ക് പഞ്ചാബ് കിങ്‌സ്. ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിന്റെ പ്രയാണത്തിന് പഞ്ചാബ് പ്രതിരോധം തീര്‍ത്തത്. ആറാം കിരീടം ലക്ഷ്യമിട്ട മുംബൈയെ അവസാന ഘട്ടത്തില്‍ പഞ്ചാബ് പുറത്താക്കി. മമത്സരത്തിന്റെ തുടക്കം മുതല്‍ മുംബൈയ്ക്ക് എതിരായിരുന്നു സാധ്യതകള്‍. മഴമൂലം രണ്ട് മണിക്കൂര്‍ വൈകിയായിരുന്നു മത്സരം ആരംഭിച്ചത്. മഴമൂലം മത്സരം ഉപേക്ഷിച്ചാലും മുംബൈയ്ക്ക് ഫൈനല്‍ സാധ്യതകള്‍ നഷ്ടമാകുമായിരുന്നു. ടോസ് നഷ്ടപ്പെട്ട മുംബൈ, ബാറ്റിങ്ങ് തിരഞ്ഞെടുത്ത് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ Read More…
Tag: 2025 holiday list
2025ലെ പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ചു: ആറ് പ്രധാന അവധികൾ ഞായറാഴ്ച
തിരുവനന്തപുരം: 2025ലെ പൊതു അവധി ദിവസങ്ങളുടെ പട്ടിക മന്ത്രിസഭ അംഗീകരിച്ചു. ഏറ്റവും ശ്രദ്ധേയമായതു, അടുത്തവർഷത്തെ ആറ് പ്രധാന അവധി ദിവസങ്ങൾ ഞായറാഴ്ചയിലായാണ് വരുന്നത്. ജനുവരി 26- റിപ്പബ്ലിക് ദിനം, ഏപ്രിൽ 20 – ഈസ്റ്റർ, ജൂലൈ 6- മുഹറം, സെപ്റ്റംബർ 7- നാലാം ഓണം/ ശ്രീനാരായണ ഗുരു ജയന്തി, സെപ്റ്റംബർ 14- ശ്രീകൃഷ്ണ ജയന്തി, സെപ്റ്റംബർ 21- ശ്രീനാരായണ ഗുരു സമാധി തുടങ്ങിയവയാണ്. സെപ്റ്റംബറിൽ ഓണം ഉൾപ്പെടെയുള്ള ആറ് അവധി ദിനങ്ങൾ ലഭ്യമാകും. 2025ൽ ഗാന്ധി ജയന്തിയും Read More…



