▪️ വിദ്യാർത്ഥികളെ കാരിയറാക്കി ലഹരി വിൽപ്പന, പോലീസ് പ്രേത്യക സ്ക്വാഡ് രൂപികരിക്കണം കോഴിക്കോട് ബീച്ചിനെയും സ്കൂൾ വിദ്യാർത്ഥികളെയും ലഹരി മാഫിയയിൽ നിന്ന് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സൗപർണ്ണിക ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. കോർപ്പറേഷൻ ഓഫീസിന് സമീപത്തെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ നടന്ന പ്രതിഷേധ ജ്വാല കോർപ്പറേഷൻ കൗൺസിലർ. ടി. രനീഷ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ബീച്ചിലും പരിസര പ്രദേശങ്ങളിലും ലഹരി വിൽപ്പനയും ഉപയോഗവും തടയുന്നതിനും നഗരത്തിലെ പ്രമുഖ സ്‌കൂൾ വിദ്യാർത്ഥികളെ കരിയറാക്കി ലഹരി Read More…

