സ്വകാര്യബസിൻ്റെ സമയത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ബസുടമയായ മരോട്ടിച്ചാല്‍ സ്വദേശി മന്ദിരിക്കൽ വീട്ടില്‍ വര്‍ഗീസ് മകന്‍ ബിജു (37 വയസ്സ്)വിനെയും, സഹോദരനായ റിജു (34വയസ്സ്) വിനെയും ക്രൂരമായി ആക്രമിച്ച് പരിക്കേല്പിക്കുകയും, ഗുരുതര പരിക്കേറ്റ റിജു കൊല്ലപ്പെടുകയും ചെയ്ത കേസില്‍ ആണ് 3-ാം പ്രതി മപളിഞ്ചോട് തയ്യിൽ വീട്ടിൽ പങ്കജാക്ഷൻ മകൻ അനൂപ് (40 വയസ്) ജീവപര്യന്തം തടവിനും 3 ലക്ഷം പിഴയും തൃശ്ശൂര്‍ ഒന്നാം അഡീഷണല്‍ ജില്ലാ & സെഷന്‍സ് ജഡ്ജി റോയ് വര്‍ഗീസ് ശിക്ഷ വിധിച്ചത്. തൃശ്ശൂര്‍ Read More…
Tag: bus
സംസ്ഥാനത്തെ ബസുകളിൽ ഇനി മുതൽ കാമറ നിർബന്ധം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതൽ എല്ലാ ബസുകളിലും കാമറ നിർബന്ധമെന്ന് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി (STA) ഉത്തരവ് പുറപ്പെടുവിച്ചു. കെഎസ്ആർടിസി, സ്വകാര്യ ബസുകൾ, സ്കൂൾ ബസുകൾ എന്നിവയ്ക്കാണ് ഈ നിർദേശം ബാധകമാകുന്നത്. ബസിന്റെ മുൻവശം, പിൻവശം, അകത്തളങ്ങൾ എന്നിവ കാണുന്ന രീതിയിൽ മൂന്നു കാമറകളാണ് നിർബന്ധമായും സ്ഥാപിക്കേണ്ടത്. മാർച്ച് 31നകം കാമറകൾ സ്ഥാപിക്കണമെന്നാണ് നിർദ്ദേശം. കൂടാതെ, ഡ്രൈവർ ഉറങ്ങിപ്പോകുന്നത് നിരീക്ഷിക്കാനായി അലാറം സംവിധാനമുള്ള കാമറയും ബസുകളിൽ ഘടിപ്പിക്കണമെന്ന് ഉത്തരവിൽ പറയുന്നു. അതോടൊപ്പം, ഓട്ടോറിക്ഷകളിൽ മീറ്റർ ഉപയോഗിക്കാതെ യാത്ര Read More…



