പ്രതികള്‍ക്ക് 10 വര്‍ഷം കഠിനതടവും, ഒരു ലക്ഷം രൂപ വിതം പിഴയും ശിക്ഷ അനധികൃത വില്പനക്കായി 20.845കി.ഗ്രാം കഞ്ചാവ് കടത്തിയ കേസില്‍ പ്രതികളായ പാലക്കാട് മങ്കര മാങ്കുറിശ്ശി സ്വദേശിയും ഇപ്പോള്‍ ചാലക്കുടി വെള്ളാഞ്ചിറയില്‍ താമസക്കാരനുമായ മേലേപ്പറമ്പില്‍ രാജേഷ് 44 വയസ്സ്, കിഴക്കേ ചാലക്കുടി കിഴക്കേ പോട്ട അറയ്ക്കല്‍ മാളക്കാരന്‍ രഞ്ജു 43 വയസ്സ്, എന്നവരെ 10 വര്‍ഷം കഠിനതടവും, ഒരു ലക്ഷം രൂപ പിഴയടക്കുന്നതിനും തൃശ്ശൂര്‍ നാലാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ.വി. രജനീഷ് ശിക്ഷ Read More…
Tag: court
യുവാവിനെ കൊലപ്പെടുത്തിയ കേസ് അച്ഛനും, മകനും ജീവപര്യന്തം
കഠിനതടവിനു പുറമെ കൊലപാതക ശ്രമത്തിനു 5 വര്‍ഷം 10 മാസം കഠിന തടവിനും കൂടാതെ 2,60,000 രൂപ വിതം പിഴയും ശിക്ഷയും വിധിച്ചു വീട്ടുകാരുമായുള്ള വ്യക്തിവൈരാഗ്യം നിമിത്തം ആക്രമിച്ച് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ മണലൂർ ഉല്ലാസ് റോഡില്‍ താമസിക്കുന്ന തിരുത്തിയിൽ വേലുക്കുട്ടി (67 വയസ്സ്) ടിയാന്റെ മകൻ അനിൽകുമാർ (41 വയസ്സ്) എന്നിവരെ ജീവപര്യന്തം കഠിനതടവിനു പുറമെ കൊലപാതക ശ്രമത്തിനു 5 വര്‍ഷം 10 മാസം കഠിന തടവിനും കൂടാതെ ഓരോ പ്രതിയും 2,60,000 രൂപ Read More…
പട്ടികവര്‍ഗ്ഗത്തില്‍ ഉള്‍പെട്ട യുവാവിനെ വെട്ടി മാരകമായി പരിക്കേല്പിച്ച കേസ്
പ്രതിയ്ക്ക് നാല് വര്‍ഷവും ഒരു മാസവും കഠിനതടവും 40500 രൂപ പിഴയും ശിക്ഷ പട്ടികവര്‍ഗ്ഗത്തില്‍ പെട്ട യുവാവിനെ തടഞ്ഞ് നിര്‍ത്തി വെട്ടുകത്തി കൊണ്ട് കാലില്‍ വെട്ടി മാരകമായ പരിക്കേല്പിച്ച കേസിലെ പ്രതിയായ ബാലന്‍പീടിക മേനാച്ചേരി വീട്ടില്‍ മൂഢ ജോയ് എന്ന് വിളിപ്പേരുള്ള ജോയ് 63 വയസ് എന്നവരെ വിവിധ വകുപ്പുകളിലായി നാല് വര്‍ഷവും ഒരു മാസവും കഠിനതടവിനും 40500 രൂപ പിഴ അടയ്ക്കുന്നതിനും തൃശൂര്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള സ്പെഷ്യല്‍ കോടതി ജഡ്ജ് കെ. Read More…
വിനോദയാത്ര വൈകി,കാഴ്ചകൾ നഷ്ടപ്പെട്ടു,22500 രൂപ നൽകുവാൻ വിധി.
വിനോദയാത്ര വൈകി കാഴ്ചകൾ നഷ്ടപ്പെട്ടതിനെ ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാർക്ക് അനുകൂല വിധി. തൃശൂർ പറവട്ടാനിയിലുള്ള പ്രിയദർശിനി നഗറിലെ പി.ആർ.ജേക്കബ്, ഭാര്യ പുഷ്പ റാണി എന്നിവർ ഫയൽ ചെയ്ത ഹർജിയിലാണ് ഫോർച്യൂൺ ഡെസ്റ്റിനേഷൻ മാനേജ്മെൻ്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൻ്റെ തൃശൂരിലെ മാനേജർക്കെതിരെയും എറണാകുളത്തെ മാനേജിങ്ങ് ഡയറക്ടർക്കെതിരെയും ഇപ്രകാരം വിധിയായത്.ഹർജിക്കാർ സിംഗപ്പൂർ, മലേഷ്യ ടൂറാണ് ബുക്ക് ചെയ്തിരുന്നത്. യാത്ര പുറപ്പെടുന്നതിനായി ഹർജിക്കാർ കൊച്ചിൻ ഇൻറർനാഷണൽ എയർപോർട്ടിലേക്ക് വരുന്ന വഴിയെ, അത്താണിയിലുള്ള ഹോട്ടലിലെത്തുവാൻ എതിർകക്ഷികൾ ആവശ്യപ്പെടുകയായിരുന്നു. അപ്രകാരം Read More…
ഊരകം പല്ലിശ്ശേരി ഇരട്ടക്കൊല:-പ്രതിയ്ക്ക് മൂന്ന് ജീവപര്യന്തം കഠിനതടവും ഇരുപത് ലക്ഷത്തില്‍പരം പിഴയും ശിക്ഷ
റോഡരികിലിട്ട് കാര്‍ റിപ്പയര്‍ ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ പല്ലിശ്ശരി സ്വദേശി ചന്ദ്രനേയും മകന്‍ ജിതിന്‍കുമാറിനേയും കുത്തി കൊലപ്പെടു ത്തിയ കേസില്‍, പ്രതി പല്ലിശ്ശേരി സ്വദേശിയായ കിഴക്കൂടന്‍ വീട്ടില്‍ 62 വയസ്സുള്ള വേലപ്പനെ, വിവിധ വകുപ്പുകളിലായി മൂന്ന് ജീവപര്യന്തവും മൂന്ന് വര്‍ഷവും ഒരു മാസവും തടവിനും ഇരുപത് ലക്ഷത്തി അമ്പതിനായിരത്തി അഞ്ഞൂറ് രൂപ പിഴ അടയ്ക്കുന്നതിനും തൃശൂര്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ അതിക്രമങ്ങള്‍ തടയുന്നതിനായുള്ള സ്പെഷ്യല്‍ കോടതി ജഡ്ജ് K. കമനീസ് ശിക്ഷ വിധിച്ചു. തടവ് ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ Read More…
മാതാവിനെ വെട്ടിപരിക്കേല്‍പ്പിച്ച മകനെ 4 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ
കുടുംബവഴക്കിനെത്തുടര്‍ന്ന് മാതാവിനെ വെട്ടിപ്പരിക്കേല്പിച്ച കേസില്‍ തലപ്പിള്ളി താലൂക്ക് പൈങ്കുളം വില്ലേജില്‍ കിഴക്കേചോലയില്‍ അജീത്ത് 34 വയസ്സ് എന്നവരെ വിവിധ വകുപ്പുകളിലായി 4 വര്‍ഷം തടവിനും 25,000/- രൂപ പിഴയടക്കുന്നതിനും തൃശ്ശൂര്‍ പ്രിന്‍സിപ്പല്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജ് എസ്. തേജോമയി തമ്പുരാട്ടി ശിക്ഷ വിധിച്ചു. പിഴയടക്കാത്തപക്ഷം ഒരു മാസം അധികത്തടവ് വര്‍ഷം അനുഭവിക്കേണ്ടി വരും. 2019 ഏപ്രില്‍ 10 ന് രാത്രി 7 മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട് പണിക്കു വേണ്ടി കൊടുത്ത പണം വീട്ടുകാരില്‍ നിന്നും Read More…
ടൈൽ വിരിച്ചതിലെ അപാകതകൾ,വിരിച്ചിട്ടില്ലെന്ന വാദം തള്ളി,30000 രൂപ നൽകുവാൻ വിധി
ടൈൽ വിരിച്ചതിലെ അപാകതകൾ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ പഴുവിൽ വെസ്റ്റിലെ തോട്ടുപുര വീട്ടിൽ നന്ദനൻ.ടി.ബി.ഫയൽ ചെയ്ത ഹർജിയിലാണ് കീഴ്പ്പുള്ളിക്കരയിലെ വലിയപറമ്പിൽ വീട്ടിൽ വി.ജി.മോഹനനെതിരെ ഇപ്രകാരം വിധിയായതു്. നന്ദനൻ ടൈൽ വിരിക്കുന്ന പണികൾ മോഹനനെ ഏൽപ്പിക്കുകയായിരുന്നു. യഥാസമയം പണികൾ പൂർത്തിയാക്കിയില്ലെന്ന് മാത്രമല്ല പണികൾ ചെയ്തതിൽ അപാകതകളുമുണ്ടായിരുന്നു.തുടർന്ന് ഹർജി ഫയൽ ചെയ്യുകയാണുണ്ടായതു്. ടൈൽ വിരി എറ്റെടുത്തിട്ടില്ലെന്നും ടൈൽ വിൽപ്പന നടത്തുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു എതിർകക്ഷിയുടെ വാദം.എന്നാൽ എതിർവിസ്താരത്തിൽ ടൈൽ വില്പന നടത്തിയതു് Read More…
ഹോണ്ട അമേസ് കാറിൻ്റെ കാഴ്ച മറയുന്ന ക്യാമറ,മാറ്റി നൽകുവാനും 35000 രൂപ നഷ്ടം നൽകുവാനും വിധി.
ഹോണ്ട അമേസ് കാറിൻ്റെ റിയർവ്യൂ ക്യാമറ കാഴ്ച മറഞ്ഞ് ശരിയായി പ്രവർത്തിക്കുന്നില്ല എന്നാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ പഴയന്നൂർ സ്വദേശി രമേശ് കുമാർ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ ഒല്ലൂക്കരയിലുള്ള വിഷൻ മോട്ടോർസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെയും ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയ്ഡയിൽ പ്രവർത്തിച്ചു വരുന്ന ഹോണ്ട കാർസ് ഇന്ത്യാ ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെയും ഇപ്രകാരം വിധിയായതു്. വാഹനം പുറകിലേക്ക് എടുക്കുമ്പോൾ ക്യാമറയിൽ നമ്പർ പ്ലേറ്റിൻ്റെ പ്രതിബിംബം വന്ന് മറയുന്നതിനാൽ, ശരിയായി Read More…
ഊരകം പെല്ലിശ്ശരി ഇരട്ടക്കൊല, പ്രതി കുറ്റക്കാരൻ. വിധി 27 ന്
റോഡരികിലിട്ട് കാർ റിപ്പയര്‍ ചെയ്തതിനെ തുടർന്നുള്ള തർക്കത്തിൽ പെല്ലിശ്ശേരി സ്വദേശി ചന്ദ്രനേയും മകൻ ജിതിൻ കുമാറിനെയും കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതി പെല്ലിശ്ശേരി സ്വദേശിയായ വേലപ്പൻ കുറ്റക്കാരനാണെന്ന് തൃശ്ശൂർ SC/ST കേസുകൾക്കുള്ള പ്രത്യേക കോടതി തൃശ്ശൂർ പട്ടികജാതി പട്ടികവർഗ്ഗ അതിക്രമങ്ങൾ തടയുന്നതിനായുള്ള സ്പെഷ്യൽ കോടതി ജഡ്ജ് കെ. കമനീസ് കണ്ടെത്തി. കൊലപാതക കുറ്റവും പട്ടികജാതി പട്ടികവർഗ്ഗ പീഡന നിരോധന നിയമപ്രകാരവുമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ കോടതി കണ്ടെത്തിയിരിക്കുന്നത്. കേസ്, വിധി പറയുന്നതിന് വേണ്ടി ഈ മാസം 27 ലേക്ക് Read More…
ഭാഗ്യനിധി നിക്ഷേപം, വാഗ്ദാനം ലംഘിച്ചു,സ്കീം പ്രകാരം 12,8000/- രൂപയും നഷ്ടം 10,000/- രൂപയും നൽകുവാൻ വിധി
ഭാഗ്യനിധി സ്കീം പ്രകാരം വാഗ്ദാനം ചെയ്ത സംഖ്യ നൽകാതിരുന്നതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാർക്ക് അനുകൂലവിധി. നടത്തറ സ്വദേശിനിയായ ചീരക്കുഴി വീട്ടിലെ മീനു സേവ്യർ, അമ്മ ബീന.എം.ഡി.എന്നിവർ ചേർന്ന് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ നടത്തറ ഫാർമേർസ് സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറിക്കെതിരെ ഇപ്രകാരം വിധിയായത്. ഭാഗ്യനിധി ഡെപ്പോസിറ്റ് സ്കീമിലാണ് 8,000/- രൂപ കൈപ്പറ്റി, എതിർകക്ഷി സ്ഥാപനം ഹർജിക്കാരെ ചേർത്തുകയുണ്ടായതു്. ബീന.എം.ഡി., മീനു സേവ്യറിൻ്റെ നോമിനിയാകുന്നു .കാലാവധി കഴിയുമ്പോൾ 1,28,000/- രൂപ നൽകുമെന്നായിരുന്നു വാഗ്ദാനം.എന്നാൽ അപ്രകാരം സംഖ്യ Read More…