ഈസ്റ്റ് റതർഫോർഡ് (യു.എസ്.): ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനിൻ്റെ വിജയാഘോഷത്തിനിടെ അർജൻ്റീനയുടേയും സ്പെയിനിൻ്റേയും താരങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഫിഫ അന്വേഷണം ആരംഭിച്ചു. മത്സരം അവസാനിച്ച് സ്പെയിൻ താരങ്ങൾ വിജയാഘോഷം നടത്തുന്നതിനിടെയാണ് ഇരു ടീമുകളിലെയും താരങ്ങൾ തമ്മിൽ വാക്കേറ്റവും ഉന്തുംതള്ളലും ഉണ്ടായത്. സംഭവത്തിൻ്റെ ദൃശ്യങ്ങളിൽ അർജൻ്റീനൻ മധ്യനിര താരം ലിയാൻഡ്രോ പരേഡസ് സ്പെയിൻ പ്രതിരോധ താരം എറിക് ഗാർസിയയുടെ കഴുത്തിൽ പിടിക്കുന്നതായി കാണാം. ഇത് തടയാൻ എത്തിയ സ്പെയിൻ പകരക്കാരൻ ഗാവിയെ പരേഡസ് തള്ളിയിടുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവത്തിൽ ശാസന Read More…
Tag: fifa
ഫിഫ ലോകകപ്പ് കിരീടം തൂക്കി സ്പെയിൻ
ഫിഫ ലോകകപ്പ് കിരീടം സ്പെയിന്. അർജൻ്റീനക്കെതിരെ ഒരു ഗോളിനാണ് സ്പെയിൻ ഇത്തവണ ലോകകപ്പിൽ ജേതാക്കളായത്. കാൽപന്തുകളിയിൽ മാസ്മരിക ചുവടുകളുമായെത്തിയ സ്പെയിനിന് മുന്നിൽ അർജൻ്റീന മുട്ടുമടുക്കുകയായിരുന്നു. ഒരിക്കലും പന്ത് അർജൻ്റീനക്ക് വിട്ടുകൊടുക്കാതെ തുടർന്ന കളി അവസാനം എക്സ്ട്രാ ടൈം വരെ നീണ്ടു. 105മത്തെ മിനിട്ടിൽ ഫെറാൻ ടോറസിൻ്റെ ഒറ്റ ഗോളിലാണ് സ്പെയിനിനെ ജേതാക്കളാക്കിയത്. അവസാന നിമിഷം വരെ പോരാടിയ അർജൻ്റീനക്ക് പന്ത് ഒരിക്കലും വിട്ടുനൽകാതെ സ്പെയിൻ പൂട്ടുകയായിരുന്നു. അർജൻ്റീനക്ക് മുന്നേറാനുള്ള ഒരവസരവും കൊടുക്കാതെ സ്പെയിൻ മുന്നേറുന്ന കാഴ്ചയാണ് മൈതാനത്ത് Read More…
ലോകകപ്പ് ഫൈനല്‍; പരീക്ഷകള്‍ മാറ്റി കേരള, കാലിക്കറ്റ് സര്‍വ്വകലാശാലകള്‍
ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് ഫൈനല്‍ ഇന്ന് നടക്കുന്നതിനാല്‍ സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റി വെച്ചു. നാളെ നടത്താനിരുന്ന പരീക്ഷകളാണ് കേരളസര്‍വകലാശാലയും കാലിക്കറ്റ് സര്‍വകലാശാലയും മാറ്റിവെച്ചത്. നാളെ നടക്കേണ്ടിയിരുന്ന പരീക്ഷകളുടെ പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല വൃത്തങ്ങള്‍ അറിയിച്ചു. ലോകകപ്പ് ഫുഡ്‌ബോള്‍ ഫൈനല്‍ ആയതുകൊണ്ട് നാളെ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരുന്നു. വിദ്യാര്‍ത്ഥികളുടെ ആവശ്യം പരിഗണിച്ചാണ് ഈ തീരുമാനമെടുത്തതെന്ന് വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീന്‍ അറിയിച്ചു. കേരളത്തിന് പുറമെ മേഘാലയയിലും മണിപ്പൂരിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ Read More…
ഫിഫ: ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമായി മെസ്സി
ഫിഫ വേള്‍ഡ് കപ്പില്‍ അര്‍ജൻ്റീനയും ഓസ്ട്രിയയും തമ്മില്‍ നടന്ന കളിയില്‍ ഗോളടിച്ച് അര്‍ജൻ്റീനയുടെ താരം ലയണല്‍ മെസി. കളി തുടങ്ങി 38-മത് മിനിറ്റിലാണ് മെസ്സി ആദ്യ ഗോളടിച്ചത്. ഇതോടെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച കളിക്കാരനെന്ന ഖ്യാതിയും മെസ്സിക്ക് സ്വന്തമായി. 17 ഗോളുകളാണ് മെസ്സി ലോകകപ്പിലൂടെ സ്വന്തമാക്കിയത്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയത് മുന്‍ ജര്‍മ്മന്‍ സ്‌ട്രൈക്കറായിരുന്ന മിറാസ്ലാവ് ക്ലോസെയായിരുന്നു. ക്ലോസെയുടെ റെക്കോര്‍ഡാണ് മെസ്സി മറികടന്നത്. ബ്രസീലിയന്‍ താരം റൊണാള്‍ഡോ ആണ് 15 ഗോളുകള്‍ നേടി Read More…





