ഫിഫ ലോകകപ്പ് കിരീടം സ്പെയിന്. അർജൻ്റീനക്കെതിരെ ഒരു ഗോളിനാണ് സ്പെയിൻ ഇത്തവണ ലോകകപ്പിൽ ജേതാക്കളായത്. കാൽപന്തുകളിയിൽ മാസ്മരിക ചുവടുകളുമായെത്തിയ സ്പെയിനിന് മുന്നിൽ അർജൻ്റീന മുട്ടുമടുക്കുകയായിരുന്നു. ഒരിക്കലും പന്ത് അർജൻ്റീനക്ക് വിട്ടുകൊടുക്കാതെ തുടർന്ന കളി അവസാനം എക്സ്ട്രാ ടൈം വരെ നീണ്ടു. 105മത്തെ മിനിട്ടിൽ ഫെറാൻ ടോറസിൻ്റെ ഒറ്റ ഗോളിലാണ് സ്പെയിനിനെ ജേതാക്കളാക്കിയത്. അവസാന നിമിഷം വരെ പോരാടിയ അർജൻ്റീനക്ക് പന്ത് ഒരിക്കലും വിട്ടുനൽകാതെ സ്പെയിൻ പൂട്ടുകയായിരുന്നു.
അർജൻ്റീനക്ക് മുന്നേറാനുള്ള ഒരവസരവും കൊടുക്കാതെ സ്പെയിൻ മുന്നേറുന്ന കാഴ്ചയാണ് മൈതാനത്ത് ഉണ്ടായിരുന്നത്.





