India International News Politics

ലഡാക്കിൽ റോഡ് വികസനവും ലേ വിമാനത്താവള വികസനവും; 3,350 കോടിയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യും

ന്യൂഡൽഹി: ലഡാക്കിൽ 3,350 കോടി രൂപയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബർ 15ന് ഉദ്ഘാടനം ചെയ്യുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്യും. റോഡ്, വ്യോമ ഗതാഗതം, ഊർജം, ജലസംരക്ഷണം, സാംസ്കാരിക പൈതൃക സംരക്ഷണം എന്നീ മേഖലകൾക്ക് പദ്ധതികൾ കരുത്തേകും. ലേയിലെ കുഷോക് ബകുല റിംപോച്ചെ വിമാനത്താവളത്തിൽ 640 കോടി രൂപ ചെലവിൽ നിർമിച്ച പുതിയ പാസഞ്ചർ ടെർമിനലാണ് പ്രധാന പദ്ധതികളിലൊന്ന്. പ്രതിവർഷം 35 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ ശേഷിയുള്ളതാണ് ടെർമിനൽ. നിമ്മുവിനെയും ഹിമാചൽ പ്രദേശിലെ Read More…