Entertainment News

സീരിയലുകൾക്ക് സെൻസറിങ്ങ് ആവശ്യമെന്ന് അഭിപ്രായം; ‘ആത്മ’യുടെ വിമർശനങ്ങൾക്ക് മറുപടിയുമായി പ്രേംകുമാർ”

സീരിയലുകൾ എൻഡോസൾഫാനേക്കാൾ വിഷമാണെന്ന ഉന്നയിച്ചതിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയ മലയാള ടെലിവിഷന് അഭിനേതാക്കളുടെ സംഘടനയായ ‘ആത്മ’ക്ക് മറുപടിയുമായി കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേം കുമാർ . സീരിയലുകളെ അടച്ചാക്ഷേപിച്ചിട്ടില്ലെന്നും ഉള്ളടക്കത്തിന്റെ ഗുണമേന്മ മെച്ചപ്പെടുത്താൻ വേണ്ടിയാണ് വിമർശനം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. “ആരുടേയും അന്നം മുടക്കിയിട്ടില്ല; അഭിപ്രായ പ്രകടനം തുടരും,” എന്ന് വ്യക്തമാക്കി.സീരിയലുകൾക്ക് സെൻസറിങ്ങ് വേണമെന്നും പ്രേംകുമാർ അഭിപ്രായപ്പെട്ടിരുന്നു. ടെലിവിഷൻ സീരിയലുകൾ കുടുംബ സദസ്സുകളിലേക്കാണ് എത്തുന്നത്. ഈ ദൃശ്യങ്ങളുടെ ശീലത്തിൽ വളരുന്ന കുട്ടികൾ ഇതാണ് ജീവിതം, Read More…

Entertainment News

പ്രേംകുമാറിന്റെ പരാമർശം പിൻവലിക്കണമെന്ന് ഗണേഷ് കുമാറും ആത്മയും

തിരുവനന്തപുരം: സീരിയലുകൾ എൻഡോസൾഫാനേക്കാൾ വിഷലിപ്തമാണെന്ന് പറഞ്ഞ കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാറിന്റെ പരാമർശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഗണേഷ് കുമാറും ആത്മയും രംഗത്ത്. സീരിയൽ മേഖലക്കായി പ്രേംകുമാർ എന്ത് ചെയ്തുവെന്നും ചോദിച്ച് ഇരുവരും കുറ്റപ്പെടുത്തി. പ്രേംകുമാർ കൊച്ചിയിൽ മാധ്യമങ്ങളോട് നടത്തിയ വിവാദ പരാമർശത്തിലാണ് പ്രശ്‌നം ഉയർന്നത്. “ചില സീരിയലുകൾ എൻഡോസൾഫാൻ പോലെ മാരകമാണെന്നും സീരിയലുകൾക്ക് സെൻസറിങ്ങ് വേണമെന്നും” അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. “സിനിമയും സീരിയലും ഒരു വലിയ ജനസമൂഹത്തെ സ്വാധീനിക്കുന്നു. കല സൃഷ്ടിക്കുന്നവർക്ക് ഇത് പാളിപ്പോയാൽ സമൂഹത്തെ Read More…

Kerala News

“കുട്ടികൾക്കും തെറ്റായ സന്ദേശം; സീരിയലുകൾക്ക് സെൻസറിങ് അനിവാര്യമാണ്”: വനിതാ കമ്മീഷൻ

തിരുവനന്തപുരം: സീരിയലുകൾ കുട്ടികൾക്കും സമൂഹത്തിനും തെറ്റായ സന്ദേശങ്ങൾ നൽകുന്നുണ്ട്, അതിനാൽ സീരിയലുകൾക്ക് സെൻസറിങ് നിർബന്ധമാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി പറഞ്ഞു. സീരിയലുകൾക്ക് ഗൗരവത്തോടെ ചര്ച്ച ചെയ്യേണ്ട ഒട്ടേറെ പ്രശ്നങ്ങൾ ഉണ്ടെന്നും, സീരിയലുകൾ എത്രത്തോളം നല്ല സന്ദേശങ്ങൾ സമൂഹത്തിന് നൽകുന്നതായി പരിശോധിക്കേണ്ടതുണ്ടെന്നും സതീദേവി അഭിപ്രായപ്പെട്ടു. മെഗാ സീരിയല്‍ നിരോധിക്കണമെന്ന വനിതാ കമ്മീഷന്റ റിപ്പോര്‍ട്ടിനെ കുറിച്ച് അറിയില്ല. 2017 -18 കാലത്താണ് അത്തരമൊരു റിപ്പോര്‍ട്ട് നല്‍കിയത്. സീരിയലുകളിലെ സ്ത്രീള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് വനിതാ കമ്മീഷന് നിരവധി Read More…