മോത്തിഹാരി: ബിഹാറിലെ ഈസ്റ്റ് ചമ്പാരൻ ജില്ലയിൽ കർഷക ബോധവത്കരണ പരിപാടി സംഘടിപ്പിച്ച് ഐസിഎആർ–മഹാത്മാഗാന്ധി ഇന്റഗ്രേറ്റഡ് ഫാമിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്. ഖേത് ബചാവോ അഭിയാൻ 2026ന്റെ ഭാഗമായി ഒക്ടോബർ 27ന് കോത്തിയ ഹരിറാം ഗ്രാമത്തിലായിരുന്നു പരിപാടി. സന്തുലിത വളപ്രയോഗം, മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കൽ, പോഷകങ്ങളുടെ പുനരുപയോഗം, വിളവൈവിധ്യവൽക്കരണം, മാവ്–ലിച്ചി തോട്ടങ്ങളുടെ സുസ്ഥിര പരിപാലനം എന്നിവയിലായിരുന്നു ഊന്നൽ. കൃഷിച്ചെലവ് കുറയ്ക്കാനും ഉൽപാദനക്ഷമത വർധിപ്പിക്കാനും മണ്ണിന്റെ ഫലഭൂയിഷ്ഠത ദീർഘകാലം നിലനിർത്താനും മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തിലുള്ള വളപ്രയോഗം അനിവാര്യമാണെന്ന് ഐസിഎആർ ശാസ്ത്രജ്ഞൻ ഡോ. Read More…
Tag: soil
കുന്നമംഗലത്ത് കർഷകർക്ക് ആവേശം പടർത്തി സോയിൽ സർവ്വേ മണ്ണ് പരിശോധന ക്യാമ്പയിൻ ക്ഷോണി നിറവ്
കുന്നമംഗലം: സംസ്ഥാന മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെ കോഴിക്കോട് ജില്ലാ സോയിൽ സർവ്വേ വിഭാഗം കുന്നമംഗലം ബ്ലോക്കിൽപെട്ട കർഷകർക്ക് കൃഷി വികസനകർഷക ക്ഷേമ വകുപ്പുമായി സഹകരിച്ചു ക്ഷോണി നിറവ് സംഘടിപ്പിച്ചു. മണ്ണ് പരിശോധന ക്യാമ്പയിൻ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. കെ ഫസീല മാവിൻ തൈക്കു വെള്ളമൊഴിച്ചു ഉദ്ഘാടനം ചെയ്തു. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് പടനിലം അധ്യക്ഷത വഹിച്ച പരിപാടിയിൽ കർഷകർക്കുള്ള പച്ചക്കറി വിത്ത് വിതരണം കുന്നമംഗലം പഞ്ചായത്ത് പ്രസിഡന്റ് Read More…
രാസമാലിന്യം നിറഞ്ഞ് എറിയാട് ഗ്രാമം; നീക്കാൻ രണ്ടു കോടി വേണം
എറിയാട് പഞ്ചായത്തിലെ തണ്ണീർത്തടങ്ങളും തോടുകളും ഭൂമികളും നികത്താൻ ഉപയോഗിച്ച രാസമാലിന്യം കലർന്ന മണൽ നീക്കം ചെയ്യുന്നത് പഞ്ചായത്തിൻ്റെ ചുമലിലിട്ട് ജില്ലാ ഭരണകൂടം. മാലിന്യം കലർന്ന മണ്ണ് മാറ്റാനായി രണ്ടുകോടി രൂപയോളം ആവശ്യമാണ്. ഇതു കണ്ടെത്താൻ ഒരു മാർഗവുമില്ലെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. രാജൻ പറഞ്ഞു. രണ്ടു വാർഡിലെ മാലിന്യം നീക്കാൻ 45 ലക്ഷം വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. മാലിന്യം പഞ്ചായത്ത് നീക്കി ഇതിന് ചെലവാകുന്ന തുക ഭൂവുടമകളിൽനിന്ന് ഈടാക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നുവെങ്കിലും ഭൂവുടമകളിൽനിന്ന് പണം ഈടാക്കാൻ Read More…
മണ്ണറിവിന്റെ കരുത്തിൽ വിളസമൃദ്ധിക്കായി മാള ബ്ലോക്ക്
സംസ്ഥാന മണ്ണ് പര്യ വേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെ തൃശൂർ ജില്ല സോയിൽ സർവ്വേ വിഭാഗം, കൃഷിവകുപ്പ്മായി സഹകരിച്ചു മാള ബ്ലോക്കിൽപെട്ട വിവിധ കൃഷി ഭവനുകളിൽ നിന്നുള്ള കർഷകരുടെ മണ്ണ് സാമ്പിൾ ശേഖരിച്ചു സൗജന്യമായി സോയിൽ സർവ്വേ യുടെ ലാബിൽ പരിശോധന നടത്തി. റിസൾട്ട് അടിസ്ഥാനത്തിൽ വള ശുപാർശ നൽകുന്നതിനായി, സോയിൽടെസ്റ്റിംഗ് ക്യാമ്പയിൻ ഉത്ഘാടനം നിർവഹിച്ചുകൊണ്ട് ബ്ലോക്ക് പ്രസിഡന്റ് പറഞ്ഞു . മണ്ണറിഞ്ഞുള്ള, ശാസ്ത്രീയമായ രാസ ജൈവ വളപ്രയോഗത്തിലൂടെ മാത്രമേ, കൃഷിയിൽ നിന്നുള്ള വിളവും, വരുമാനവും സുസ്ഥിരമായി Read More…



