തൃശൂർ: ഫേസ്ബുക്ക് പോസ്റ്റിലൂടെ തനിക്കെതിരെ വ്യാജവും അപകീർത്തികരവുമായ ആരോപണങ്ങൾ ഉന്നയിച്ചെന്നാരോപിച്ച് വ്യവസായി ഗോകുലം ഗോപാലൻ, തുഷാർ വെള്ളാപ്പള്ളിക്കെതിരെ തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ പരാതി നൽകി. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ 223-ാം വകുപ്പ് പ്രകാരം തുഷാർ വെള്ളാപ്പള്ളിയെ പ്രതി ചേർത്താണ് പരാതി സമർപ്പിച്ചിരിക്കുന്നത്. ശ്രീനാരായണ ധർമ്മപരിപാലന യോഗത്തിൻ്റെ വൈസ് പ്രസിഡൻ്റും ഭാരത് ധർമ്മ ജനസേനയുടെ സംസ്ഥാന പ്രസിഡൻ്റുമാണ് തുഷാർ വെള്ളാപ്പള്ളി. 2026 ഓഗസ്റ്റ് 12ന് തുഷാർ വെള്ളാപ്പള്ളി കൈകാര്യം ചെയ്യുന്ന ഫേസ്ബുക്ക് പേജിൽ ഗോകുലം Read More…

