സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. വിപണിയില്‍ കഴിഞ്ഞ ചില ദിവസങ്ങളായി സ്വര്‍ണവിലയില്‍ ഏറ്റക്കുറച്ചിലുകൾ തുടരുന്ന സാഹചര്യമാണുള്ളത്. ഇന്ന് ഗ്രാമിന് 13,265 രൂപയാണ് വില. ഇന്നലെ ഗ്രാമിന് 13,465 രൂപയായിരുന്നു. ഇന്ന് പവന് 1,06,120 രൂപയായി. അതെസമയം 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10,960 രൂപയാണ് ഇന്നത്തെ വില. 8 ഗ്രാമിന് 87,680 രൂപയാണ് വില. ഇന്നത്തെ മറ്റ് നിരക്കുകള്‍: 8 ഗ്രാം വെള്ളി: ₹1,920 മാര്‍ച്ച് മാസത്തിൻ്റെ തുടക്കത്തില്‍ ഒരു പവന്‍ സ്വര്‍ണവില ₹1,26,920 വരെ എത്തിയിരുന്നു. വിപണി Read More…
Economy
സംസ്ഥാനത്ത് സ്വർണവില കൂടി
സംസ്ഥാനത്ത് സ്വര്‍ണവില ഉയർന്നു. വിപണിയില്‍ കഴിഞ്ഞ ചില ദിവസങ്ങളായി സ്വര്‍ണവിലയില്‍ ഏറ്റക്കുറച്ചിലുകൾ തുടരുന്ന സാഹചര്യമാണുള്ളത്. ഇന്ന് ഗ്രാമിന് 13,465 രൂപയാണ് വില. പവന് 1,07,720 രൂപയായി. അതെസമയം 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11,125 രൂപയാണ് ഇന്നത്തെ വില. 8 ഗ്രാമിന് 89,000 രൂപയാണ് വില. ഇന്നത്തെ മറ്റ് നിരക്കുകള്‍: 8 ഗ്രാം വെള്ളി: ₹2,000 മാര്‍ച്ച് മാസത്തിൻ്റെ തുടക്കത്തില്‍ ഒരു പവന്‍ സ്വര്‍ണവില ₹1,26,920 വരെ എത്തിയിരുന്നു. വിപണി സൂചന: രാജ്യാന്തര സ്വര്‍ണവില, ഡോളര്‍-രൂപ വിനിമയ Read More…
പൈപ്പ് ഗ്യാസ് നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍
രാജ്യത്തെ പാചകവാതക വിതരണ ശൃംഖലയില്‍ പുതിയ മാറ്റങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. പൈപ്പ്ഡ് നാചുറല്‍ ഗ്യാസ് (പിഎന്‍ജി) സൗകര്യമുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ പുതിയ കണക്ഷനിലേക്ക മാറിയില്ലെങ്കില്‍ എല്‍പിജി സിലിണ്ടര്‍ വിതരണം നിര്‍ത്താനാണ് പുതിയ ഉത്തരവ്.ഊര്‍ജ സുരക്ഷ നടപ്പിലാക്കാനാണ് പുതിയ നയം കൊണ്ടുവരുന്നത്. ഇതുവഴി ഒറ്റ ഇന്ധന സ്രോതസ്സ് ഒഴിവാക്കാനും കഴിയും. പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവു പ്രകാരമാണ് പുതിയ നീക്കം. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ മാറ്റങ്ങള്‍ എന്നതും ശ്രദ്ധേയമാണ്. പ്രതിസന്ധിയെ അവസരമാക്കി മാറ്റുകയാണ് ചെയ്യുന്നതെന്ന് പെട്രോളിയം Read More…
കൂപ്പുകുത്തിയ സ്വര്‍ണവില കുതിച്ചുയരുന്നു
സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഇന്ന് 22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 345 രൂപ വര്‍ധിച്ച് 13,445 രൂപയായി. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 1,07,560 രൂപയാണ് ഇന്നത്തെ വില. അന്താരാഷ്ട്രാ വിപണിയിലെ അസ്ഥിരതയാണ് ഇടക്കിടെയുള്ള വിലയിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണം.കഴിഞ്ഞ ദിവസം സ്വര്‍ണവില 99,480 രൂപയായി കുറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് സ്വര്‍ണവില കൂടിയത്.
പശ്ചിമേഷ്യൻ സംഘർഷം: പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് ട്രംപ്
പശ്ചിമേഷ്യയിലെ സ്ഥിതികള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണില്‍ വിളിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ്. സംഭാഷണത്തിനിടെ മേഖലയിലെ നിലവിലെ സംഭവവികാസങ്ങളെ കുറിച്ചും ഇരു നേതാക്കള്‍ അവരുടെ അഭിപ്രായങ്ങള്‍ പങ്കുവെച്ചു. സംഘര്‍ഷം നിര്‍ത്തി സമാധാനം എത്രയും വേഗം പുനഃസ്ഥാപിക്കാൻ ഇന്ത്യ പിന്തുണക്കുമെന്നും മോദി പറഞ്ഞു. ആഗോളവ്യാപാരം സുഗമമാകണമെങ്കില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കണമെന്നും സുരക്ഷിതയാത്ര സാധ്യമാകണമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മേഖലയിലെ സമാധാനം പുലര്‍ത്താനായി ചര്‍ച്ചകള്‍ തുടരാനും ഇരുനേതാക്കളും സമ്മതിച്ചിട്ടുണ്ട്.സമാധാനത്തിനും സുഗമവും സുരക്ഷിതവുമായ വ്യാപരബന്ധം സൃഷ്ടിക്കാന്‍ ഇന്ത്യ നിലനില്‍ക്കുമെന്നും ഉറപ്പുനല്‍കുന്ന Read More…
പശ്ചിമേഷ്യന്‍ സംഘര്‍ഷം; സമാധാനം പുനഃസ്ഥാപിക്കാൻ ഇന്ത്യ പരിശ്രമിക്കുകയാണെന്ന് മോദി
പശ്ചിമേഷ്യന്‍ സംഘര്‍ഷം ആഗോള ഊര്‍ജപ്രതിസന്ധിക്ക് ആക്കം കൂട്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യക്കാരുടെ നിരവധി കപ്പലുകളാണ് ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിക്കിടക്കുന്നത്. ഇത് ഇന്ത്യക്ക് കൂടുതല്‍ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും രാജ്യസഭയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി അറിയിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ ഒരു കോടിയോളം ഇന്ത്യക്കാരാണ് താമസിക്കുന്നത്. അവരുടെ സുരക്ഷക്കാണ് ഏറ്റവും കൂടുതല്‍ പരിഗണന നല്‍കുന്നത്. ഇറാന്‍, ഇസ്രയേല്‍, അമേരിക്ക തുടങ്ങിയ മേഖലകളിലെ രാജ്യങ്ങളുമായി സര്‍ക്കാര്‍ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. വാണിജ്യകപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളും ഹോര്‍മുസ് കടലിടുക്ക് പോലെയുള്ള ജലപാതകള്‍ തടസപ്പെടുത്തുന്നതും ഒട്ടും അംഗീകരിക്കാന്‍ Read More…
പശ്ചിമേഷ്യൻ സംഘർഷം: പൗരസുരക്ഷ ഉറപ്പുവരുത്തുമെന്ന് മോദി
പശ്ചിമേഷ്യന്‍ സംഘര്‍ഷം പരിഹരിക്കാന്‍ ഇന്ത്യ ശക്തമായി ഇടപെടല്‍ നടത്തുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹോര്‍മുസ് കടലിടുക്കിലെ തടസം മാറ്റാൻ നയതന്ത്രനീക്കങ്ങള്‍ നടത്തുന്നുണ്ടെന്നും മോദി അറിയിച്ചു.ഹോര്‍മുസിലെ പ്രതിസന്ധി മൂലം ആഗോള സമ്പദ് വ്യവസ്ഥയെ സാരമായി ബാധിച്ചു കൊണ്ടിരിക്കുകയാണെന്നും മോദി ചൂണ്ടിക്കാട്ടി. ഗള്‍ഫ് രാജ്യങ്ങളിലുള്ള ഒരു കോടി ഇന്ത്യക്കാരുടെ ആശങ്കകളും മോദി ലോക്‌സഭയില്‍ ഉയര്‍ത്തിക്കാട്ടി. തടസ്സമില്ലാതെ എണ്ണ, വാതക വിതരണം ഉറപ്പാക്കുന്നതിന് ആഗോള വിതരണക്കാരുമായി സര്‍ക്കാര്‍ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. പൗരന്മാരുടെ സുരക്ഷക്കായി നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് മോദി ഉറപ്പു നല്‍കി. Read More…
കൂപ്പുകുത്തി സ്വര്‍ണവില; രണ്ട് തവണകളായി ഇന്ന് മാത്രം കുറഞ്ഞത് 7,560 രൂപ
ഇന്ന് ഒരു ദിവസം കൊണ്ട് സ്വര്‍ണം ഏഴായിരത്തിലേറെ വില കുറഞ്ഞ് പവന് 99,480 രൂപയായി. ഉച്ചക്ക് ശേഷം പവന് 3,200 രൂപയായിരുന്നു കുറഞ്ഞത്. 7,560 രൂപ ഇന്ന് മാത്രമായി കുറഞ്ഞു. 31,800 രൂപയാണ് ഈ മാസത്തില്‍ ഇതുവരെയായി സ്വര്‍ണത്തിന് കുറഞ്ഞത്. രാവിലെ 1,02,680 രൂപയായിരുന്നു ഒരു പവന് വില. ഉച്ചയോടെയാണ് വീണ്ടും സ്വര്‍ണവില കുറഞ്ഞ് 99,480 രൂപയായത്. രൂപയുടെ മൂല്യം 94 രൂപയിലേക്ക് കുറയുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. യുഎസ്-ഇസ്രയേല്‍ സഖ്യം ഇറാനുമായുള്ള യുദ്ധം നടക്കുന്നതിനാലാണ് സ്വര്‍ണവില ഇടിയുന്നത്.
ഗുരുവായൂർ അമ്പലത്തിൽ 5.79 കോടി രൂപ ഭണ്ഡാര വരവ്
ഗുരുവായൂർ ക്ഷേത്രത്തിൽ 2026 മാർച്ച് മാസത്തെ ഭണ്ഡാരം എണ്ണൽ മാർച്ച് 21ന് വൈകിട്ട് പൂർത്തിയായപ്പോൾ ലഭിച്ചത് 5,79,94,024 രൂപ. 1കിലോ 282ഗ്രാം സ്വർണ്ണവും ലഭിച്ചുട്ടുണ്ട്. 15 കിലോ 410 ഗ്രാം വെള്ളിയും ലഭിച്ചു.കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം രൂപയുടെ 8 നോട്ടുകളും നിരോധിച്ച ആയിരം രൂപയുടെ 3 നോട്ടുകളും, അഞ്ഞൂറിൻ്റെ 20 നോട്ടുകളും ലഭിച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക് ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല. കിഴക്കേ നട എസ്.ബി.ഐ ഇ ഭണ്ഡാരം വഴി 2,00,246 രൂപയും, കിഴക്കേ Read More…
സ്വർണത്തിന് വില കുറയുന്നു
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. വിപണിയില്‍ കഴിഞ്ഞ ചില ദിവസങ്ങളായി സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്ന സാഹചര്യമാണുള്ളത്. ഇന്ന് ഗ്രാമിന് 13,380 രൂപയാണ് വില. പവന് 1,07,040 രൂപയായി. അതെസമയം 18 കാരറ്റ് സ്വർണത്തിനും വില കുറഞ്ഞിട്ടുണ്ട്. സ്വര്‍ണം ഗ്രാമിന് 11,050 രൂപയാണ് ഇന്നത്തെ വില. 8 ഗ്രാമിന് 88,400 രൂപയാണ് വില. ഇന്നത്തെ മറ്റ് നിരക്കുകള്‍: 8 ഗ്രാം വെള്ളി: ₹1,960 മാര്‍ച്ച് മാസത്തിൻ്റെ തുടക്കത്തില്‍ ഒരു പവന്‍ സ്വര്‍ണവില ₹1,26,920 വരെ എത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ Read More…









