Education India Job News Politics

ജാർഖണ്ഡിൽ നിയമന പരീക്ഷകളിലെ ക്രമക്കേടിനെതിരെ വിദ്യാർത്ഥി പ്രതിഷേധം; സമരം പിൻവലിക്കുമോ എന്നതിൽ ഇന്ന് തീരുമാനമാകും

റാഞ്ചി: ജാർഖണ്ഡിലെ നിയമന പരീക്ഷകളിൽ ക്രമക്കേടുകൾ ആരോപിച്ച് വിദ്യാർത്ഥികൾ നടത്തി വരുന്ന പ്രതിഷേധം തുടരുകയാണ്. 2014 മുതൽ ഔട്ട്‌സോഴ്‌സ് ഏജൻസി നടത്തിയ എല്ലാ നിയമന പരീക്ഷകളും, ജാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ്റെ (JSSC) CGL പരീക്ഷ ഉൾപ്പെടെ, റദ്ദാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ച സാഹചര്യത്തിലാണ് പ്രതിഷേധം ശക്തമാകുന്നത്. പരീക്ഷകളിലെ ക്രമക്കേടുകൾ സംബന്ധിച്ച് സുതാര്യമായ അന്വേഷണം നടത്തണമെന്നും നിയമന നടപടികളിൽ കൂടുതൽ വ്യക്തത ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാർത്ഥികളുടെ പ്രതിഷേധം. സർക്കാർ സ്വീകരിച്ച നടപടികളുടെ പശ്ചാത്തലത്തിൽ സമരം പിൻവലിക്കുമോ എന്ന Read More…

Education India Job News Politics

ജാർഖണ്ഡ് പരീക്ഷാ ക്രമക്കേട്: തിരംഗ യാത്രയുമായി വിദ്യാർത്ഥികൾ

റാഞ്ചി: ജാർഖണ്ഡിലെ റിക്രൂട്ട്‌മെൻ്റ് പരീക്ഷകളിലെ ക്രമക്കേടുകൾ ആരോപിച്ച് സമരം ചെയ്യുന്ന വിദ്യാർത്ഥികൾ സ്വാതന്ത്ര്യദിനത്തിൽ റാഞ്ചിയിൽ ‘തിരംഗ യാത്ര’ നടത്തി. മുഖ്യമന്ത്രി ഹേമന്ത് സോറൻ്റെ രാജി ആവശ്യപ്പെട്ട് ഓഗസ്റ്റ് 20ന് മുഖ്യമന്ത്രിയുടെ വസതി വളയുമെന്നും സമരക്കാർ പ്രഖ്യാപിച്ചു. ഞായറാഴ്ച സംസ്ഥാനത്തെ 24 ജില്ലകളിലും മുഖ്യമന്ത്രി ഹേമന്ത് സോറൻ്റേയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെയും കോലം കത്തിക്കുമെന്നും പ്രതിഷേധക്കാർ അറിയിച്ചു. റിക്രൂട്ട്‌മെൻ്റ് പരീക്ഷാ സംവിധാനത്തിൽ തങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിന് ഭരണകക്ഷിയായ ജെഎംഎം-കോൺഗ്രസ് സഖ്യം കൃത്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നും സമരക്കാർ ആരോപിച്ചു. Read More…

Job Kerala News

ഗുരുവായൂർ ദേവസ്വത്തിൽ ചീഫ് എൻജിനീയർ ഒഴിവ്

ഗുരുവായൂർ ദേവസ്വത്തിൽ മരാമത്ത് പ്രവൃത്തികൾക്ക് മേൽനോട്ടം വഹിക്കുന്നതിനും, പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും ഒരു ചീഫ് എഞ്ചിനിയറുടെ ഒഴിവിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് താൽപര്യമുള്ള ഹിന്ദുക്കളായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത PWD Building/Road Division SE / CE വിരമിച്ച എഞ്ചിനീയർ ആയിരിക്കണം. അപേക്ഷിക്കുന്നവർ അവരുടെ Resume, അഡ്‌മിനിസ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ, തൃശ്ശൂർ 680 101 എന്ന വിലാസത്തിലേക്ക് 09.09.2026 ന് 5.00 P.m ന് മുമ്പായി ലഭിക്കത്തക്കവണ്ണം അയക്കേണ്ടതാണ്. കൂടുതൽ Read More…

India Job Kerala Medical News

ദേവസ്വം ആശുപത്രിയിൽ RMO ഒഴിവ്

ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെൻ്ററിൽ ഒഴിവുള്ള RMO തസ്‌തികയിലേക്ക് താൽക്കാലിക നിയമനത്തിനായുള്ള ( 179 ദിവസം) കൂടിക്കാഴ്ച ആഗസ്റ്റ് 21 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ദേവസ്വം ഓഫീസിൽ നടക്കും. യോഗ്യത MBBS ബിരുദം. താല്പര്യമുളള ഉദ്യോഗാർത്ഥികൾ ജാതി, വയസ്സ്, യോഗ്യത, പ്രവ്യത്തി പരിചയം, തിരിച്ചറിയൽ രേഖ എന്നിവ തെളിയിക്കുന്നതിനായുള്ള അസ്സൽരേഖകളും വെള്ളക്കടലാസ്സിൽ ബയോഡാറ്റയും, രേഖകളുടെ പകർപ്പും സഹിതം കൂടിക്കാഴ്ചയ്ക്ക് ഒരു മണിക്കൂർ മുൻപ് ഹാജരാകണം. സംവരണ വിഭാഗത്തിന് നിയമാനുസൃത വയസ്സിളവ് ഉണ്ടാകും. യോഗ്യതയുള്ളവർക്ക് കൂടിക്കാഴ്‌ചയിൽ പങ്കെടുക്കാം.പ്രായപരിധി01.01.2026 Read More…

Job Kerala News Politics

പി എസ് സി അട്ടിമറി: യുവമോർച്ച നടത്തിയ പ്രതിഷേധത്തിൽ പോലീസ് അതിക്രമം

പി എസ് സി അട്ടിമറിയിൽ പ്രതിഷേധിച്ച് തൃശ്ശൂർ കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ പോലീസ് അതിക്രമം. ‌യുവമോർച്ച തൃശ്ശൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കാളിദാസ്, തൃശ്ശൂർ സിറ്റി ജില്ലാ പ്രസിഡന്റ് മനു പള്ളത്ത്, തൃശ്ശൂർ സൗത്ത് ജില്ലാ വൈസ് പ്രസിഡന്റ് ആശിഷ, തൃശ്ശൂർ ജില്ലാ കമ്മിറ്റി അംഗങ്ങളായ ഹരിത, ശിവൻ, ആളൂർ മണ്ഡലം ജനറൽ സെക്രട്ടറി അശ്വന്ത്, കാട്ടൂർ പഞ്ചായത്ത് സെക്രട്ടറി ആദിത്യ എന്നിവർക്ക് പരിക്കേറ്റു.

Job Kerala News Politics

PSC അട്ടിമറിക്കെതിരെ യുവമോർച്ച പ്രതിഷേധ മാർച്ച്; ജലപീരങ്കി പ്രയോഗം, പ്രവർത്തകർക്ക് പരിക്ക്

തൃശ്ശൂർ: പി.എസ്.സി.യിലെ ക്രമക്കേടുകളും റാങ്ക് ഹോൾഡർമാർക്ക് നിയമനം ലഭിക്കാത്തതും ആരോപിച്ച് യുവമോർച്ച തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച തൃശ്ശൂർ കളക്ട്രേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പടിഞ്ഞാറെക്കോട്ടയിൽ നിന്ന് ആരംഭിച്ച മാർച്ച് കളക്ട്രേറ്റിന് മുന്നിൽ പോലീസ് ബാരിക്കേഡ് സ്ഥാപിച്ച് തടഞ്ഞു. തുടർന്ന് ബാരിക്കേഡ് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളും ഉണ്ടായി. സ്ഥിതി സംഘർഷഭരിതമായതിനെ തുടർന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു. സംഭവത്തിൽ യുവമോർച്ച ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റതായും ഇവരെ ആശുപത്രിയിൽ Read More…

Job Kerala News

ഗുരുവായൂർ ദേവസ്വത്തിൽ അസി.ലൈൻമാൻ, ഹെൽപ്പർ ഒഴിവ്

ഗുരുവായൂർ ദേവസ്വം ഇലക്ട്രിക്കൽ വിഭാഗത്തിൽ ഒഴിവുള്ള അസിസ്‌റ്റൻ്റ് ലൈൻമാൻ,ഹെൽപ്പർ തസ്‌തികകളിലേക്ക് താല്ക്കാലിക നിയമനം നടത്തുന്നതിന് ഗുരുവായൂർ ദേവസ്വം ഓഫീസിൽ ആഗസ്റ്റ് 11 ന് 12 PM, 3 PM എന്നീ സമയങ്ങളിൽ കൂടിക്കാഴ്ച നടത്തും.അസിസ്‌റ്റൻ്റ് ലൈൻമാൻ കഴിവ് – ഒന്ന്വിദ്യാഭ്യാസ യോഗ്യത ഹെൽപ്പർ ഒഴിവുകൾ -2യോഗ്യത –1) VIIth standard pass2) National Trade Certificate issued by the Government OR Experience Certificate as NMR worker for not less than 6 Read More…

India Job News

സംസ്ഥാന സിവിൽ സർവീസ് മെയിൻ പരീക്ഷ: ഉത്തരക്കടലാസ് പരിശോധിക്കാൻ അവസരം നൽകി മധ്യപ്രദേശ് പിഎസ്‌സി

ഇൻഡോർ: പരീക്ഷാ മൂല്യനിർണയത്തിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുന്നതിനായി മധ്യപ്രദേശ് പബ്ലിക് സർവീസ് കമ്മീഷൻ (MPPSC) നിർണായക തീരുമാനം പ്രഖ്യാപിച്ചു. 2019 മുതൽ 2024 വരെ നടന്ന സംസ്ഥാന സിവിൽ സർവീസ് മെയിൻ പരീക്ഷകളിലെ വിവരണാത്മക (Descriptive) ഉത്തരക്കടലാസുകൾ ഉദ്യോഗാർഥികൾക്ക് നേരിട്ട് പരിശോധിക്കാനാകും. തിങ്കളാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന പ്രകാരം, 2019-ലെ സംസ്ഥാന സർവീസ് മെയിൻ പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പരിശോധനാ നടപടികൾ നവംബറിൽ ആരംഭിക്കും. തുടർന്ന് 2020, 2021, 2022, 2023, 2024 വർഷങ്ങളിലെ സംസ്ഥാന സർവീസ് മെയിൻ Read More…

Job Kerala Medical News

ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെൻ്ററിൽ സ്റ്റാഫ് നഴ്സ്, നഴ്സിങ്ങ് അസിസ്റ്റൻ്റ്, ഫാർമസിസ്റ്റ് ഒഴിവുകൾ

ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെൻ്ററിൽ ഒഴിവുള്ള Staff Nurse Grade II (Cadre Strength), Pharmacist Grade-II, Nursing Assistant(Male, Female) തസ്തികകളിലേക്ക് 179 ദിവസത്തേക്കോ അല്ലെങ്കിൽ സ്ഥിരനിയമനം നടത്തുന്നത് വരേയ്ക്കോ അർഹതപ്പെട്ട പ്രമോഷൻ അനുവദിക്കുന്നത് വരെയ്ക്കോ ഏതാണോ ആദ്യം അതുവരെയ്ക്ക് താല്ക്കാലിക നിയമനം നടത്തും. യോഗ്യരായ ഹിന്ദുമതത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ജൂലൈ 21ന് യഥാക്രമം 10 AM, 12 PM, 2.30 PM എന്നീ സമയത്ത് ദേവസ്വം ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്‌ചയിൽ പങ്കെടുക്കാം. താല്പര്യമുളള ഉദ്യോഗാർത്ഥികൾ ജാതി, Read More…

Job Kerala News

ദേവസ്വത്തിൽ വെറ്ററിനറി സർജൻ ഒഴിവ്

ഗുരുവായൂർ ദേവസ്വത്തിൽ ഒഴിവുള്ള വെറ്ററിനറി സർജൻ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂലൈ ഏഴിന് നടത്തും. യോഗ്യരായ ഹിന്ദുമതത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ അന്നേ ദിവസം 9 ന് ദേവസ്വം ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധനയ്ക്കെത്തേണ്ടതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജാതി, വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം, തിരിച്ചറിയൽ രേഖ എന്നിവ തെളിയിക്കുന്നതിനായുള്ള അസ്സൽരേഖകളും വെള്ളക്കടലാസ്സിൽ തയ്യാറാക്കിയ ബയോഡാറ്റയും, രേഖകളുടെ പകർപ്പും സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. സംവരണ വിഭാഗത്തിന് നിയമാനുസ്യത വയസ്സിളവ് ഉണ്ടാകും. താഴെ കാണിക്കുന്ന യോഗ്യതയുള്ളവർക്ക് കൂടിക്കാഴ്‌ചയിൽ ഹാജരാകാവുന്നതാണ്.വെറ്ററിനറി സർജൻ –യോഗ്യത Read More…