ഗുരുവായൂർ ദേവസ്വം ഇലക്ട്രിക്കൽ വിഭാഗത്തിൽ ഒഴിവുള്ള അസിസ്‌റ്റൻ്റ് ലൈൻമാൻ,
ഹെൽപ്പർ തസ്‌തികകളിലേക്ക് താല്ക്കാലിക നിയമനം നടത്തുന്നതിന് ഗുരുവായൂർ ദേവസ്വം ഓഫീസിൽ ആഗസ്റ്റ് 11 ന് 12 PM, 3 PM എന്നീ സമയങ്ങളിൽ കൂടിക്കാഴ്ച നടത്തും.
അസിസ്‌റ്റൻ്റ് ലൈൻമാൻ കഴിവ് – ഒന്ന്
വിദ്യാഭ്യാസ യോഗ്യത
- S.S.L.C/തത്തുല്യ പരിക്ഷ/Technical Secondary School പാസായവരും
- വയർമാൻ/ഇലക്ട്രിഷ്യൻ എന്നിവയിൽ ഏതെങ്കിലും ഒന്നിൽ സർക്കാർ നൽകുന്ന നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റും നേടിയവരായിരിക്കണം.
പ്രായം
01.01.2026 ന് 20 നും 36നും മദ്ധ്യേ (1.1.1990 നും 2.1.2006 നും മദ്ധ്യേ (both date inclusive)
നിയമന കലാവധി –
179-ദിവസം
വേതനം
-730/-per day
ഹെൽപ്പർ ഒഴിവുകൾ -2
യോഗ്യത –
1) VIIth standard pass
2) National Trade Certificate issued by the Government OR Experience Certificate as NMR worker for not less than 6 months in the KSEB undertaking. OR in the electrical wing of the State Public works Department OR in any electricity supply
പ്രായപരിധി പ്രായം 01.01.2026 18 നും36 മധ്യേ (1.1.1990 2.1.2008 നും )
നിയമന കാലാവധി –
179 ദിവസം
വേതനം –
per day 710/-
കൂടിക്കാഴ്ച തീയതി-
11.8.26 3pm
Note: The experience Certificate mentioned above shall not be insisted in the case of SC/ST. They shall be given training for six months after their appointment
സംവരണ വിഭാഗത്തിന് നിയമാനുസൃത വയസ്സിളവ് ഉണ്ടായിരിക്കുന്നതാണ്. താല്പര്യമുള്ള ഹിന്ദുക്കളായ ഉദ്യോഗാർത്ഥികൾക്ക് ബന്ധപ്പെട്ട രേഖകൾ, ഐഡി പ്രൂഫ് എന്നിവയുടെ ഒറിജിനലും, പകർപ്പും സഹിതം അന്നേ ദിവസം കൂടിക്കാഴ്‌ചയ്ക്ക് ഒരു മണിക്കൂർ മുൻപ് സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാകണം.





