Kerala Politics

തൃശ്ശൂരിൽ മുപ്പതോളം പേർ BJP യിലേയ്ക്ക് :യൂത്ത് കോൺഗ്രസ് /കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ മുപ്പതോളം പേരാണ് ഇന്ന് തൃശ്ശൂരിൽ ബിജെപിയിൽ ചേർന്നത്.

പത്മജ വേണുഗോപാലിൻറെ വസതിയായ മുരളി മന്ദിരത്തിൽ ചേർന്ന യോഗത്തിലാണ് കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും മണ്ഡലം /ബ്ലോക്ക് തല നേതാക്കളും സഹപ്രവർത്തകരും ബിജെപിയിൽ ചേർന്നത്. യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻറ് മനു. കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറിമാരായ രാധാകൃഷ്ണൻ, എ ആർ മനോജ് . രാധാകൃഷ്ണൻ കൊട്ടിലിങ്ങൽ തുടങ്ങി കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും വിവിധ തലങ്ങളിലെ പ്രധാന ഭാരവാഹികളും സഹപ്രവർത്തകരും ആണ് ഇന്ന് ബിജെപിയിൽ ചേർന്നത്. തൃശ്ശൂർ പൂങ്കുന്നത്തെ മുരളിമന്ദിരത്തിൽ നടന്ന കല്യാണിക്കുട്ടിയമ്മ ശ്രാദ്ധ ദിനത്തിലാണ്, പത്മജ Read More…

Kerala Politics

ബിജെപി-സിപിഎം ബന്ധം മുരളീധരൻ ആരോപിക്കുന്നത് പരാജയഭീതി മൂലം – അഡ്വ കെ.കെ അനീഷ്കുമാർ

തൃശ്ശൂർ: തൃശൂർ ലോക്സഭാ മണ്ഡലത്തിൽ ബിജെപി സിപിഎം ധാരണ എന്ന കെ മുരളീധരന്റെ പ്രസ്താവന പരാജയഭീതിയിൽ നിന്ന് ഉണ്ടായതെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് കെ കെ അനീഷ് കുമാർ. തോൽവി മുൻകൂട്ടി കണ്ടു ജാമ്യമെടുക്കലാണ് മുരളീധരൻ നടത്തുന്നത്. കരുവന്നൂർ കേസ് ഉൾപ്പെടെ സിപിഎമ്മിന്റെ തട്ടിപ്പുകൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുള്ള പാർട്ടിയാണ് ബിജെപി. കേന്ദ്രസർക്കാറിന്റെ സമയോചിതമായ ഇടപെടലാണ് കരുവന്നൂർ കേസിൽ യഥാർത്ഥ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവന്നത്. സംസ്ഥാനത്ത് പിണറായി സർക്കാരിൻറെ എല്ലാ കൊള്ളരുതായ്മകൾക്കും കൂട്ടുനിൽക്കുന്നത് കോൺഗ്രസിന്റെ Read More…

Kerala Politics

ആലത്തൂർ എൻഡിഎ സ്ഥാനാർത്ഥി സരസു ടീച്ചർ, നാളെ മുതൽ മണ്ഡലത്തിൽ സജീവമാകുo.

ആലത്തൂർ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥിക്ക് ഊഷ്മള സ്വീകരണം :ബിജെപി ദേശീയ നേതൃത്വം ഇന്ന് പ്രഖ്യാപിച്ച ആലത്തൂർ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥിക്ക് ബിജെപി തൃശ്ശൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ ഊഷ്മളമായ സ്വീകരണം നൽകി. ബിജെപി ഓഫീസിലെത്തിയ പ്രൊഫസർ സരസുവിനെ ബിജെപി ജില്ലാ പ്രസിഡൻറ് അഡ്വക്കേറ്റ് അനീഷ് കുമാർ, മേഖല പ്രഭാരി ഉണ്ണികൃഷ്ണൻ മാസ്റ്റർ ആലത്തൂർ ലോകസഭാ മണ്ഡലം ഭാരവാഹികളായ ഐ എൻ രാജേഷ് അനീഷ് ഇയ്യാൽ എന്നിവർ ചേർന്നു സ്വീകരിച്ചു.അദ്ധ്യാപന ജീവിതത്തിൽ SFI എന്ന വിദ്ധ്യാർത്ഥി സംഘടയിൽ നിന്നും Read More…

India Kerala Politics

ചാലക്കുട എൻഡിഎ സ്ഥാനാർത്ഥി കെ എ ഉണ്ണികൃഷ്ണൻ കൊടുങ്ങല്ലൂർ പുത്തൻചിറയിൽ പ്രചരണം ആരംഭിച്ചു

അങ്കമാലി: വികസന തുടർച്ചയ്ക്ക് ഒരു വോട്ട്എന്ന ആശയവുമായി ചാലക്കുടി ലോകസഭ എൻഡിഎ സ്ഥാനാർത്ഥി കെ എ ഉണ്ണികൃഷ്ണൻ കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിലെ പുത്തൻചിറയിൽ പ്രചരണം ആരംഭിച്ചു, വെസ്റ്റ് കൊരട്ടി, അന്നമനട, പാലിശ്ശേരി, പു വത്തുശ്ശേരി, വെണ്ണ പാടം കോളനി, പാറപ്പുറം, കൂഴൂർ, എരവത്തൂർ, കൊച്ചുകടവ് കോളനി, കുണ്ടൂർ, മുരിക്കാട്, മണമ്മൽ തറവാട് ,വെള്ളാങ്കല്ലൂർ ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങളിലെ വ്യാപാരശാലകൾ പ്രധന വ്യക്തികൾ, ആരാധനാലയങ്ങൾ കയറി വോട്ടുകൾ അഭ്യർത്ഥിച്ചു.ബി ജെ പി മാള മണ്ഡലം പ്രസിഡൻ്റ് കെ എസ്സ് Read More…

India Kerala Politics

സിഎഎ കേസുകളോടൊപ്പം ശബരിമല കേസുകളും പിൻവലിക്കാത്തത് പിണറായി സർക്കാരിന്റെ ഇരട്ടനീതി: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: പൗരത്വ പ്രതിഷേധത്തിന്റെ പേരിൽ എടുത്ത മുഴുവൻ കേസുകളും പിൻവലിക്കാൻ തീരുമാനിച്ചിട്ടും ശബരിമല പ്രക്ഷോഭ കേസുകൾ പിൻവലിക്കാൻ തയ്യാറാവാത്തത് പിണറായി സർക്കാരിന്റെ ഇരട്ടനീതിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സിഎഎ പ്രതിഷേധ പരിപാടികളിൽ തീവ്രവാദികളുടെ നുഴഞ്ഞു കയറ്റം ഉണ്ടെന്നും, മഹല്ല് കമ്മിറ്റികൾ ശ്രദ്ധിക്കണമെന്നും പറഞ്ഞത് ആഭ്യന്തര വകുപ്പിൻ്റെ ചുമതയുള്ള മുഖ്യമന്ത്രിയാണ്. എന്നിട്ടും ഒരു പരിശോധനയുമില്ലാതെ നാല് വോട്ടിന് വേണ്ടി എല്ലാ കേസുകളും പിൻവലിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണ്? അയൽരാജ്യങ്ങളിൽ നിന്നും മതപരമായ വിവേചനം നേരിട്ട് ആട്ടിയോടിക്കപ്പെട്ട് വരുന്ന ന്യൂനപക്ഷങ്ങൾക്ക് Read More…

Kerala Politics

ലോക സഭാ തെരഞ്ഞെടുപ്പിൽപരസ്പരം പടവെട്ടുന്നുവെന്നു പറയുന്ന കെ മുരളീധരനും സുനിൽകുമാറും തെരഞ്ഞെടുപ്പിനു ശേഷം ദൽഹിയിലെ നേതാവ് ആരെന്നു പറയണമെന്ന് കുമ്മനം രാജശേഖരൻ.

നിലവിൽ ഇടതു പക്ഷവും വലതു പക്ഷവും ചേർന്ന ഇൻഡി മുന്നണി ഉണ്ട്. അത് അംഗീകരിക്കുന്നുവെങ്കിൽ തിരഞ്ഞെടുപ്പിന് ശേഷമുള്ള തങ്ങളുടെ നേതാവ് ആരാണെന്ന് വ്യക്തമാക്കാൻ തൃശ്ശൂരിലെ UDF LDF സ്ഥാനാർത്ഥികൾ തയ്യാറാകണമെന്നും കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു. എൻഡിഎ തൃശൂർ പാർലമെൻറ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻഡിഎയെ സംബന്ധിച്ച് ഞങ്ങൾക്കൊരു നേതാവും ഒരു ആശയവും ഉണ്ട്. ജനങ്ങൾക്കുമുന്നിൽ അവതരിപ്പിയ്ക്കാൻ വികസന രേഖയുമുണ്ട്. അതിൻ്റെ അടിസ്ഥാനത്തിൽ വിജയക്കുതിപ്പിൽ ഉള്ള സുരേഷ് ഗോപിയെ ആശയപരമായി നേരിടുന്നതിന് Read More…

India Kerala Politics

സുരേഷ് ഗോപിയ്ക്ക് ആവേശകരമായ സ്വീകരണം.

തൃശ്ശൂരിൽ വന്നിറങ്ങിയ BJP സ്ഥാനാർത്ഥി സുരേഷ് ഗോപിയ്ക്ക് റയിൽവേസ്റ്റേഷനിൽ അവേശകരമായ സ്വീകരണം. BJP പ്രസിഡൻ്റ് അഡ്വ കെ കെ അനീഷ്കുമാറിൻ്റെ നേതൃത്ത്വത്തിലായിരുന്നു സ്വീകരണം ഒരുക്കിയത്. തുടർന്ന് റോഡ് ഷോ യോടെയാണ് സുരേഷ് ഗോപിയെ സാംസ്കാരിക നഗരിയിലേയ്ക്ക് സ്വീകരിച്ചത്. ബൈക് റാലിയുടെ അകമ്പടിയോടെ സ്വരാജ് റൗണ്ടിൽ എത്തിയ സുരേഷ് ഗോപിയെ ആയിരങ്ങൾ സ്വീകരിച്ചു. തുടർന്ന് സ്വരാജ് റൗണ്ടിലൂടെ നടന്ന കാൽ നട റോഡ് ഷോയിൽ ആയിരങ്ങൾ അണിനിരന്നു. സ്വീകരണ ജാഥ തൃശ്ശൂർ കോർപ്പറേഷനു മുന്നിൽ സമാപിച്ചു. മണികണ്ഠനാൽ ഗണിപതിയേയും Read More…

Kerala Politics

നഗരത്തിൽ കുടിവെള്ളം ഒരു മാസത്തോളമായി ലഭ്യമാവാത്തതിൽ ബിജെപി കൗൺസിലർമാർ കൌൺസിൽ ഹാളിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു

തൃശൂർ നഗരത്തിൽ കുടിവെള്ളം ഒരു മാസത്തോളമായി ലഭ്യമാവാത്തതിൽ ബിജെപി കൗൺസിലർമാർ കൌൺസിൽ ഹാളിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു.അമൃത് ഫണ്ടിൽ നിന്നും കോടികൾ എടുത്തിട്ടും ജനങ്ങളുടെ അടിസ്ഥാന ആവശ്യമായ കുടിവെള്ളം നൽകാൻ കഴിയാത്ത കോർപറേഷൻ പരാജയമാണ്. പരിഹാരം കാണാൻ മേയറുടെ ഭാഗത്ത്‌ നിന്ന് ഒരു നടപടിയും ഉണ്ടാകുന്നില്ല.

Kerala Politics

ടി.എൻ പ്രതാപൻ പയറ്റുന്നത് വിഭജന തന്ത്രം – ബിജെപി.

തൃശ്ശൂർ: തെരെഞ്ഞെടുപ്പ് അടുത്തതോടെ എം.പിയെന്ന നിലയിലുള്ള പരാജയം മറച്ച് വെക്കാൻ ടി എൻ പ്രതാപൻ ജനങ്ങൾക്കിടയിൽ വിഭജന തന്ത്രവുമായി ഇറങ്ങിയിരിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡൻറ് അഡ്വ കെ.കെ അനീഷ്കുമാർ. 5 വർഷം എം.പിയായിരുന്നിട്ടും ഒരു പദ്ധതി പോലും തൃശ്ശൂരിൽ കൊണ്ട് വരാൻ സാധിക്കാത്ത പ്രതാപൻ നരേന്ദ്ര മോദി സർക്കാർ രാജ്യത്താകമാനം നടപ്പാക്കുന്ന റെയിൽവേ വികസനത്തിൻ്റെ ക്രെഡിറ്റ് അടിച്ചെടുക്കാൻ ശ്രമിക്കുകയാണ്. രാജ്യത്തെ വലിയ റെയിൽവേ സ്റ്റേഷനുകൾ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി വിമാനത്താവള നിലവാരത്തിലേക്ക് ഉയർത്തുകയെന്നത് നരേന്ദ്ര മോദി Read More…

Kerala Politics

സാംസ്കാരിക രംഗത്തെ ജീർണ്ണച്ച അവസ്ഥയാണ് പിണറായിയുടെ വേദിയിൽ കണ്ടതെന്ന് കുമ്മനം.

സാഹിത്യകാരന്മാരുടെ ചോദ്യങ്ങളോട് അസഹിഷ്ണുത കാണിക്കുകയായിരുന്നു മുഖ്യമന്ത്രി ചെയ്തത്. ഇത് സാംസ്കാരിക കേരളത്തിന് അപമാനമാണെന്നും കുമ്മനം.സുഗതകുമാരിയുടെ ജന്മഗേഹം ഇന്ന് തകർച്ചയുടെ വക്കിൽ ആണെന്നും, ഇതിനുകാരണം കേരളത്തിൻറെ സാംസ്കാരിക മന്ത്രിയും വകുപ്പുമാണെന്നും കുമ്മനം കെ സുരേന്ദ്രൻ നയിക്കുന്ന തൃശ്ശൂർ ലോകസഭാ മണ്ഡലത്തിലെ കേരള പദയാത്ര ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കുമ്മനം രാജശേഖരൻ. നവോത്ഥാന നായകനായ മന്നത്തുപത്മനാഭനെ വരെ അധിക്ഷേപിക്കുന്ന തരത്തിൽ ദേശാഭിമാനിയിൽ ലേഖനം വന്നതു ഖേദകരമാണ്. ഇതെല്ലാം കാണിയ്ക്കുന്നത് കമ്മ്യൂണിസത്തിന്റെ അധഃപതനമാണെന്നും കുമ്മനം അഭിപ്രായപ്പെട്ടു. സാംസ്കാരിക പൈതൃകത്തെ പിച്ചിച്ചീന്താനാണ് കോൺഗ്രസും Read More…