Kerala News

ബിജെപി തമിഴ്നാട് മുൻ സംസ്ഥാന പ്രസിഡണ്ട് ശ്രീ അണ്ണാമലൈ തൃശ്ശൂർ ബിഷപ്പ് ഹൗസിൽ ആൻഡ്രൂസ് താഴത്തു പിതാവിനെ സന്ദർശിച്ചു

ബിജെപി തമിഴ്നാട് മുൻ സംസ്ഥാന പ്രസിഡണ്ട് ശ്രീ അണ്ണാമലൈ തൃശ്ശൂർ ബിഷപ്പ് ഹൗസിൽ ആൻഡ്രൂസ് താഴത്തു പിതാവിനെ സന്ദർശിച്ചു. ക്രിസ്മസ് ആശംസകൾ നേർന്നു. ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. ബി ഗോപാലകൃഷ്ണൻ, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ ആർ ഹരി, ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡണ്ട് അബിൻ ചിറ്റിലപ്പിള്ളി, ജില്ലാ വൈസ് പ്രസിഡണ്ട് മാരായ പൂർണിമ സുരേഷ്, സുധീഷ് മേനോൻത്ത് പറമ്പിൽ, മേഖല വൈസ് പ്രസിഡന്റ് ബിജോയ് തോമസ്, ജില്ലാ സെക്രട്ടറി റോഷൻ എൻ ആർ, മണ്ഡലം പ്രസിഡന്റ രഘുനാഥ് സി മേനോൻ, എന്നിവരും അദ്ദേഹത്തിന്റെ ഒപ്പം ഉണ്ടായിരുന്നു. ബിഷപ്പ് ഹൗസിൽ ആൻഡ്രൂസ് താഴത്തു പിതാവ് അദ്ദേഹത്തെ സ്വീകരിച്ചു. രണ്ടുപേരും ചേർന്ന് കേക്ക് കട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *