അങ്കമാലി: എല്ലാ വിഭാഗം ജനങ്ങൾക്കും മോദി സർക്കാരി കരുതൽ കിട്ടിയത് ജനസമക്ഷം അവതരിപ്പിച്ച് ഡി എ ചാലക്കുടി പാർലമെൻ്റ് സ്ഥാനാർത്ഥി കെ എ ഉണ്ണികൃഷ്ണൻ വോട്ട് അഭ്യർത്ഥിച്ചു. ചാലക്കുടി ,കൊടുങ്ങല്ലൂർ മണ്ഡലങ്ങളിൽ കോതാട് ബുവനേശ്വര്യ ക്ഷേത്രം പുത്തൻ പള്ളി അഴിക്കോട്
മേഖലകളിൽ ആരാധനാലയങ്ങൾ, ജംഗ്ഷനുകൾ കയറി സ്ഥാനാർത്ഥി വോട്ട് അഭ്യർത്ഥിച്ചു.ഇന്ന് അങ്കമാലി മണ്ഡലത്തിലെ കാലടി മലയാറ്റൂർ പഞ്ചായത്തിലെ കുംബസംഗമത്തിലും, മണ്ഡലത്തിലെ പ്രധാന വ്യക്തികളെയും സന്ദർശിച്ച് വോട്ട് അഭ്യർത്ഥിക്കും
ചിത്രം
പുത്തൻപള്ളി ആഴിക്കോട് ജംഗ്ഷനിൽ
വ്യാപാര സ്ഥാപനങ്ങളിലും, ജംഗ്ഷനിലും സ്ഥാനാർത്ഥി വോട്ട് അദ്യർത്ഥിക്കുന്നു