India News Politics

തമിഴ്‌നാട്, പശ്ചിമബംഗാള്‍, അസം, പുതുച്ചേരി: നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഇന്ന് അറിയും


കേരളത്തിനൊപ്പം തമിഴ്‌നാട്, പശ്ചിമബംഗാള്‍, അസം, പുതുച്ചേരി തുടങ്ങിയ സ്ഥലങ്ങളില്‍ ഇന്ന് വോട്ടെണ്ണല്‍. തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ശക്തമായ മത്സരം നടക്കുന്ന പശ്ചിമബംഗാളില്‍ 294 മണ്ഡലങ്ങളില്‍ 293 മണ്ഡലങ്ങളിലെ വോട്ടെണ്ണലാണ് നടക്കുന്നത്. ആദ്യത്തെ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ പശ്ചിമബംഗാളില്‍ ബിജെപിയാണ് മുന്നില്‍ നില്‍ക്കുന്നത്. തമിഴ്‌നാട്ടില്‍ സിനിമ നടന്‍ വിജയ് നേതൃത്വം നല്‍കുന്ന ടിവികെ പാര്‍ട്ടിയാണ് മുന്നിട്ട് നില്‍ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *