Job Kerala News

എച്ച്.എസ്. റ്റി (ഫിസിക്കൽ സയൻസ്) സ്ഥിരം നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

ഗുരുവായൂർ ദേവസ്വം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽ ഒഴിവുള്ള ഒരു എച്ച് എസ് റ്റി (ഫിസിക്കൽ സയൻസ്) തസ്തികയിലേക്ക് സ്ഥിരം നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നേരിട്ടുള്ള നിയമനമാണ്. യോഗ്യത സർക്കാർ ചട്ടപ്രകാരം. പ്രായപരിധി 20-40. നിയമാനുസൃത ഇളവ് ബാധകം. അപേക്ഷ ഫോറം ഗുരുവായൂർ ദേവസ്വം കാര്യാലയത്തിൽ നിന്നും ജൂൺ 10ന് വൈകിട്ട് 5 പ്രവൃത്തി സമയങ്ങളിൽ ലഭ്യമാണ്. അപേക്ഷ ഫോറം വില GST അടക്കം 236 രൂപ.SC/ST വിഭാഗങ്ങൾക്ക് ഫോറം സൗജന്യമായി ലഭിക്കും. പൂരിപ്പിച്ച അപേക്ഷ, യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം ജൂൺ 17ന് വൈകിട്ട് 5നകം ദേവസ്വം ഓഫീസിൽ ലഭിക്കണം. വിശദാംശങ്ങൾ 0487-2556335 Extn – 235

Leave a Reply

Your email address will not be published. Required fields are marked *