India News Politics

പാക് അധീന കശ്മീരിൽ ജൂലൈ 27ന് തിരഞ്ഞെടുപ്പ്

പാക് അധീന കശ്മീരിൽ (PoK) ജൂലൈ 27ന് തിരഞ്ഞെടുപ്പ് നടത്തുമെന്ന് അധികൃതർ വെള്ളിയാഴ്ച പ്രഖ്യാപിച്ചു.

പ്രാദേശിക തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച്, സ്ഥാനാർത്ഥികൾക്ക് ജൂൺ 9 മുതൽ 19 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ജൂൺ 20ന് നടത്തും.

അതേസമയം, പാകിസ്ഥാൻ ഇന്ത്യൻ കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്മീർ, ലഡാക്ക് എന്നിവയുടെ ഭാഗങ്ങൾ അനധികൃതമായി കൈവശം വച്ചിരിക്കുകയാണെന്ന് ഇന്ത്യ ആവർത്തിച്ച് വ്യക്തമാക്കിയി.

Leave a Reply

Your email address will not be published. Required fields are marked *