Business Economy India Kerala News

സ്വർണവിലയിൽ വീണ്ടും മുന്നേറ്റം; 916 സ്വർണത്തിന് 8 ഗ്രാമിന് ₹1,05,600

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഉയർന്ന നിലയിൽ തുടരുന്നു. ഇന്ന് 916 ഹാൾമാർക്ക് സ്വർണത്തിന് ഗ്രാമിന് 13,200 രൂപ ആണ് വില. ഇതോടെ 8 ഗ്രാമിന്റെ വില 1,05,600 രൂപ ആയി.

18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 10,845 രൂപയും 8 ഗ്രാമിന് 86,760 രൂപയുമാണ് ഇന്നത്തെ നിരക്ക്.

അതേസമയം, വെള്ളി ഗ്രാമിന് 235 രൂപയാണ് വില. 8 ഗ്രാം വെള്ളിക്ക് 1,880 രൂപ നൽകണം.

Leave a Reply

Your email address will not be published. Required fields are marked *