Kerala

വയനാട് ദുരന്തം; ഇതുവരെഔദ്യോഗികമായി സ്ഥിരീകരിച്ച മരണ സംഖ്യ 210

പുരുഷന്‍ – 96
സ്ത്രീ -85
കുട്ടികള്‍ -29

ബന്ധുകള്‍ തിരിച്ചറിഞ്ഞ മൃതദേഹങ്ങളുടെ എണ്ണം – 147

കണ്ടെത്തിയ ശരീര ഭാഗങ്ങളുടെ എണ്ണം – 139

പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ മൃതദേഹങ്ങ
ളുടെ എണ്ണം – 207

പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ ശരീര ഭാഗങ്ങള്‍ -136

ജില്ലാ ഭരണകൂടത്തിന് കൈമാറിയ മൃതദേഹങ്ങളുടെ എണ്ണം -62

നിലമ്പൂർ ജില്ലാ ആശുപത്രിയിൽ നിന്നും ഏറ്റുവാങ്ങി ബന്ധുക്കൾക്ക് കൈമാറിയ മൃതദേഹങ്ങളുടെ എണ്ണം – 28

ജില്ലാ ഭരണകൂടത്തിന്കൈ മാറിയ ശരീരഭാഗങ്ങൾ – 87
ബന്ധുക്കൾക്ക് കൈമാറിയത് 119

ദുരന്ത പ്രദേശത്ത് നിന്നും ആശുപത്രികളില്‍ എത്തിച്ചവരുടെ എണ്ണം- 491

വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളവര്‍ – 81

ആശുപത്രികളില്‍ നിന്നും ഡിസ്ചാര്‍ജ് ആയവര്‍- 198

Leave a Reply

Your email address will not be published. Required fields are marked *