Kerala News

റഷ്യയിൽ മരണപ്പെട്ട സന്ദീപിൻ്റെ കുടുംബത്തെ സമാശ്വസിപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി.

റഷ്യയിൽ മരണപ്പെട്ട സന്ദീപിൻ്റെ കുടുംബത്തെ സമാശ്വസിപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സന്ദീപിൻ്റെ മൃതദേഹം നാട്ടിലെത്തിയ്ക്കാൻ സത്വര നടപടികൾ സ്വീകരിച്ചതായും കേന്ദ്ര മന്ത്രി.
കല്ലൂർ, നായരങ്ങാടിയിലെ സന്ദീപിൻ്റെ വീട്ടിലെത്തിയാണ് കേന്ദ്ര മന്തി സുരേഷ് ഗോപി കുടുംബാംഗങ്ങളെ സമാശ്വസിപ്പിച്ചത്. വിദേശ കാര്യ വകുപ്പിലും എംബസിയിലും ബന്ധപ്പെട്ടതായും , മൃതദേഹം ഉടൻ തന്നെ നാട്ടിലെത്തിക്കാൻ വേണ്ടതു ചെയ്തു കഴിഞ്ഞതായും കേന്ദ്രമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *